മൊബൈല്‍ ചാര്‍ജ് ചെയ്യുവാന്‍ പുതിയ സംവിധാനം

Posted By: Arathy

യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മൊബൈയില്‍ ഫോണിലെ ചാര്‍ജ് തീര്‍ന്ന പോയാല്‍ നിങ്ങള്‍ എന്തു ചെയ്യും ? ചാര്‍ജ് ചെയ്യുവാനുള്ള സ്ഥലങ്ങള്‍ നോക്കും. അല്ലാതെ എന്തു ചെയ്യാനാണ്. പക്ഷേ ഇനി അങ്ങനെയൊരു പ്രശ്‌നംഉണ്ടാക്കില്ല. വൈദ്യുതിയുടെ സഹായമില്ലാതെ മൊബൈല്‍ ചാര്‍ജ് ചെയ്യുവാനുള്ള സംവിധാനം വരുന്നു.

ഇംഗ്ലണ്ടിലെ ഐല്‍ ഓഫ് വൈറ്റ് ഫെസ്റ്റിവലിലാണ് സ്ലളീപിംഗ് ബാഗും, പവര്‍ ഫോട്ടും എന്നീ റീച്ചാര്‍ജ് ഉപകരണങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതിലെ സര്‍ക്യൂട്ടുകള്‍ ശരീരത്തിലെ ചൂടും, ചലനങ്ങളും കൊണ്ടാണ് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത്.

നടക്കുമ്പോഴും, നൃത്തം ചെയ്യുമ്പോഴും, നിങ്ങള്‍ ഉറങ്ങുമ്പോള്‍ക്കൂടി മൊബൈലുകള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയുന്നതാണ്. സൗത്ത് ആംപ്റ്റണ്‍ ഇലക്ട്രോണിക് ആന്റ്‌റ് കംപ്യൂറ്റര്‍ സയന്‍സ് ഓഫ് ഡിപാര്‍റ്റ് മെറ്റാണ് ഈ ചാര്‍ജറുകള്‍ വികസിപ്പിച്ചെടുത്തത്.

പുതിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റീച്ചാര്‍ജ് ബാഗ് , പവര്‍ ഷോര്‍ട്ട്‌സ്,

റീച്ചാര്‍ജ് ബാഗ് , പവര്‍ ഷോര്‍ട്ട്‌സ്, എന്നീ റീച്ചാര്‍ജ് ഉപകരണങ്ങള്‍

 

 

പവര്‍ ഷോര്‍ട്ട്‌സ്

പവര്‍ ഷോര്‍ട്ട്‌സ് എന്ന ഈ വസ്ത്രത്തില്‍ ചെറിയ പവര്‍ സര്‍ക്യൂട്ടുകള്‍ ഉണ്ട് ഇത് ശരീരത്തിലെ, ചൂടും, ചലനങ്ങളുടെ സഹായത്തോടെ മൊബൈലുകള്‍ ചാര്‍ജ് ചെയ്യുവാന്‍ സഹായിക്കുന്നു

റീച്ചാര്‍ജ് ബാഗ്

റീച്ചാര്‍ജ് ബാഗില്‍ കിടന്ന് ഉറങ്ങുമ്പോള്‍ ശരീരത്തിലെ, ചൂടും, ചലനങ്ങളുടേയും സഹായത്തോടെ മൊബൈലുകള്‍ ചാര്‍ജ് ചെയ്യുവാന്‍ സഹായിക്കുന്നു

പവര്‍ ഷോര്‍ട്ട്‌സ്

റീച്ചാര്‍ജ് ബാഗ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot