ലോകത്തില്‍ ഇറങ്ങിയിട്ടുളള ഏറ്റവും ചെറിയ ഫോണുകളിതാ...!

Written By:

നമ്മുടെ കൈകള്‍ പോലെ തന്നെ നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വലുതായി വലുതായി വരികയാണ്. 2014-ല്‍ കമ്പനികള്‍ മിക്കവാറും ഫഌഗ്ഷിപ്പ് മൊബൈലുകളും ഫാബ്ലറ്റ് ശ്രേണിയിലാണ് വരുന്നത്. നിങ്ങളുടെ ഉളളം കൈയുടെ വലിപ്പമുളള ഫോണുകള്‍ ഇറങ്ങുന്ന കാലം കഴിഞ്ഞു.

ചെറുതും ഒതുങ്ങിയതുമായ ഫോണുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. വലിയ സ്‌ക്രീനിന്റെ ആവശ്യം ഇല്ലാതിരുന്ന കാലത്ത് കമ്പനികള്‍ ഫോണിന്റെ മൊത്തത്തിലുളള ഒതുക്കത്തിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഈ അവസരത്തില്‍ ലോകത്തില്‍ ഇറങ്ങിയ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതും ഒതുങ്ങിയതുമായ ഫോണുകള്‍ നോക്കുന്നത് രസകരമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മാര്‍ച്ച് 2013-ല്‍ ഇറങ്ങിയ ഈ ഫോണ്‍ ഇന്നേവരെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ചെറുതായാണ് കണക്കാക്കപ്പെടുന്നത്. 32 X 70 X 10.7 എംഎം എന്ന അളവാണ് ഈ ഫോണിനുളളത്. 32 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം.

2

2007-ല്‍ ഇറങ്ങിയ ഈ ഫോണ്‍ 2007-ലെ ഫഌപ് ഫോണ്‍ കാലഘട്ടത്തിലെ പ്രതിനിധിയായി കണക്കാക്കാം. 69 X 43 X 20.3 എംഎം അളവാണ് ഈ ഫോണിന് ഉളളത്.

 

3

101.3 X 59.4 X 12.4 എംഎം എന്ന ഫോണ്‍ ഏറ്റവും ഒതുങ്ങിയ ആന്‍ഡ്രോയിഡ് ഡിവൈസായി അറിയപ്പെടുന്നു.

 

4

83 X 50 X 16 എംഎം-ല്‍ ഇറങ്ങിയ ഫോണ്‍ ആന്‍ഡ്രോയിഡ് 1.6-ലാണ് പ്രവര്‍ത്തിക്കുന്നത്.

 

5

2011-ല്‍ ഇറങ്ങിയ ഈ ഫോണ്‍ 84 X 54.5 X 15 എംഎം അളവിലുളളതാണ്. 103 ഗ്രാമാണ് ഇതിന്റെ ഭാരം.

 

6

2014-ല്‍ ഇറങ്ങിയ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 4.2-ലാണ് പ്രവര്‍ത്തിക്കുന്നത്. 97 X 56.2 X 11.95 എന്ന അളവാണ് ഈ ഫോണിനുളളത്.

7

2004-ല്‍ ഇറങ്ങിയ ഈ ഫോണില്‍ 85.5 X 54 X 11.9 എംഎം എന്ന അളവാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look the smallest and most compact phones ever made.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot