ഓഗസ്റ്റില്‍ ഇറങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍

By Bijesh
|

ടെക് പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന മാസമാണ് സെപ്റ്റംബര്‍. കാരണം ആദ്യവാരം നടക്കാനിരിക്കുന്ന ഐ.എഫ്.എ. ബെര്‍ലിന്‍ ഷോയില്‍ ഇതുവരെ പറഞ്ഞുകേട്ടതും കേള്‍ക്കാത്തതുമായ നിരവധി ഉപകരണങ്ങളാണ് അവതരിപ്പിക്കപ്പെടാന്‍ പോകുന്നത്.

 

ആപ്പിളിന്റെ ഐ ഫോണ്‍ 5 സി, 5 എസ്, സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട്‌വാച്ച് തുടങ്ങിയ പല ഉത്പന്നങ്ങളും ബെര്‍ലിന്‍ ഷോയില്‍ അനാവരണം ചെയ്യപ്പെടുമെന്നാണ് അറിയുന്നത്. അതോടൊപ്പം എല്‍.ജി., നോക്കിയ, സോണി എന്നീ കമ്പനികളും പുതിയ സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളുമായി രംഗപ്രവേശം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സെപ്റ്റംബറില്‍ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണി കൈയെടുക്കുമെന്നതു കൊണ്ടുതന്നെ ഓഗസ്റ്റില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ ഇറങ്ങിയത്. ഇതില്‍ കുടുതലും ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ചുള്ളവയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, സോളൊ, ഇന്റെക്‌സ്, സ്‌പെക്‌സ്, സെല്‍കോണ്‍, ഐ ബാള്‍, ലാവ എന്നീ കമ്പനികള്‍ ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണുകളാണ് കൂടുതലായി അവതരിപ്പിച്ചത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായതുമായ 15 സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.

SONY Xperia M

SONY Xperia M

5 MP പ്രൈമറി കാമറ
0.3 MP സെക്കന്‍ഡറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) ഒ.എസ്.
4 ഇഞ്ച് സ്‌ക്രീന്‍ സൈസ്
1 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ

വാങ്ങാനായി ഇവിടെ ക്ലിക്് ചെയ്യുക

 

NOKIA LUMIA 925

NOKIA LUMIA 925

വയര്‍ലെസ് ചാര്‍ജിംഗ്
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
8.7 എം.പി. പ്രൈമറി കാമറ
1.2 എ.പി. സെക്കന്‍ഡറി കാമറ
4.5 ഇഞ്ച് AMOLED ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
1.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

NOKIA LUMIA 625
 

NOKIA LUMIA 625

4.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

ZOPO Zp990

ZOPO Zp990

6 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ ടച്ച് സ്‌ക്രീന്‍
1.5 GHz കോര്‍ടെക്‌സ് A7 ക്വാഡ് കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1 ജി.ബി് റാം
3100 mAh ബാറ്ററി

 

 

Micromax A74 Canvas Fun

Micromax A74 Canvas Fun

4.5 ഇഞ്ച് ഫുള്‍ കപ്പാസിറ്റീവ് സ്‌ക്രീന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1500 mAh ബാറ്ററി

വാങ്ങാനായി ഇവിടെ ക്ലിക് ചെയ്യുക

 

Karbonn Smart A26

Karbonn Smart A26

5 എം.പി് പ്രൈമറി കാമറ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.1.2 ജെല്ലി ബീന്‍ ഒ.എസ്.
വൈ-ഫൈ
ഡ്യുവല്‍ സിം
32 ജി്ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍


വാങ്ങാനായി ഇവിടെ ക്ലിക് ചെയ്യുക

 

Sony Xperia C

Sony Xperia C

5 ഇഞ്ച് QHD ഡിസ്‌പ്ലെ
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ഓട്ടോഫോക്കസ്, LED ഫ് ളാഷ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി കാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസ്.
2390 mAh ബാറ്ററി

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Micromax Canvas Doodle 2 A240

Micromax Canvas Doodle 2 A240

12 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
5.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2 ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Gionee P2

Gionee P2

5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6572 പ്രൊസസര്‍
ഡ്യുവല്‍ സിം
512 എം.ബി. റാം
4 ജി്ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ് ളോട്ട്
1700 mAh ബാറ്ററി

 

 

Micromax Bolt A67

Micromax Bolt A67

2 എം.പി. പ്രൈമറി കാമറ
0.3 എം.പി് സെ്കന്‍ഡറി കാമറ
4.5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
1GHz കോര്‍ടെക്‌സ് A5 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് v4.0.3 ഒ.എസ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Xolo Q 1000 S

Xolo Q 1000 S

5 ഇഞ്ച് HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
13 എം.പി. പ്രൈമറി കാമറ
5 എം്പി് സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് v4.2 ഒ.എസ്
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

HTC One Dual SIM

HTC One Dual SIM

4.6 ഇഞ്ച് ഫുള്‍ HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
അള്‍ട്ര പിക്‌സല്‍ പ്രൈമറി കാമറ
2.1 എം.പി. സെക്കന്‍ഡറി കാമറ
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Micromax Canvas Fun A76

Micromax Canvas Fun A76

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി് റാം
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
2000 mAh ബാറ്ററി

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Spice Smart Flo Space Mi-354

Spice Smart Flo Space Mi-354

3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് v4.2.2 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 എം.പി. പ്രൈമറി കാമറ
1.3 എം.പി. സെക്കന്‍ഡറി കാമറ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

Spice Stellar Glamor Mi-436

Spice Stellar Glamor Mi-436

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
1.3 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
1400 mAh ബാറ്ററി

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

ഓഗസ്റ്റില്‍ ഇറങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X