സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

Written By:

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഇപ്പോള്‍ പലതരം സവിശേഷതകളുമായാണ് വിപണിയില്‍ എത്തുന്നത്. അതും ബജറ്റില്‍ ഒതുങ്ങുന്നതുമായ രീതിയില്‍.

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ അതിലെ ഏതു സവിശേഷതയാണ് കൂടുതലും നിങ്ങളെ ആകര്‍ഷിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നോക്കാം.

മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഒരു പഠനം നടത്തിയതില്‍ ഉപഭോക്താക്കള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിലെ ചിപ്പ്‌സെറ്റിലാണ് എന്നു മനസ്സിലായി.

2

വിപണിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കൂടുതലും പ്രാധാന്യം നല്‍കിയിരുന്നത് അതിന്റെ ക്യാമറയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതലും ആഗ്രഹിക്കുന്നത് അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ട് ആകണം എന്നാണ്. ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണിലെ ക്യാമറകള്‍ 16എംപി മുതല്‍ 41എംപി വരെയുണ്ട്.

3

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോണിന്റെ പ്രോസസറിനും പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു.

4

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് വേണ്ടത് വലിയ ഡിസ്‌പ്ലേ, നല്ല ക്യാമറ, വലിയ ബാറ്ററി എന്നിവയൊക്കെയാണ്. എന്നാല്‍ ഒരു പ്രോസസര്‍ നന്നായിരുന്നാല്‍ ഈ സവിശേഷതകള്‍ ഒക്കെ മികച്ചതാകും.

5

ഉപഭോക്താക്കളുടെ ഇത്തരം ഒരു പ്രകടനം നിറവേറ്റണം എങ്കില്‍ 16nm ചിപ്പ്‌സെറ്റുകള്‍ ആണ് വേണ്ടത്. ഇതിന്‍ കൂടി വിപുലമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സാധിക്കും. അങ്ങനെ വേഗത്തില്‍ ഓപ്പറേഷന്‍സ്സ് നടക്കുകും കുറച്ച് ഊര്‍ജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു.

65% പ്രോസസിങ്ങ് സ്പീഡ് കൂടി
. 40% വൈദ്യുതി ലാഭം.

6

ഹുവായിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഹോണറിന്റ സവിശേഷതകള്‍ പുറത്തിറങ്ങി. അതില്‍ kirin 650 16nm ചിപ്പ് സെറ്റാണ് ഉഉഉത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Gone are the days when a smartphone would be called powerful if it featured a quad-core chipset with 1 or 2 GB of RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot