10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

Written By:

സ്മാര്‍ട്ട്‌ഫോണിന്‍റെ ബാറ്ററി എപ്പോള്‍ തീരുമെന്ന ടെന്‍ഷനില്‍ നടക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയും മൊബൈല്‍ കമ്പനികളെയും ഞെട്ടിച്ചുകൊണ്ട് ഭീമന്‍ ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചിരിക്കുന്നു. ഐഫോണ്‍ 6എസ് പ്ലസിനെക്കാള്‍ 3 മടങ്ങ് ചാര്‍ജ് നീണ്ടുനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

ചൈനീസ്‌ കമ്പനിയായ ഓക്കിടെല്ലാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

'കെ10000' എന്നാണ് ഓക്കിടെല്‍ ഈ സ്മാര്‍ട്ട്‌ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

720x1280 പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

1ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് പ്രോസസ്സറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

2ജിബി റാമിന് പുറമേ 16ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

8എംപി പിന്‍ക്യാമറയും 2എംപി മുന്‍ക്യാമറയും തീരെ കുറവായോയെന്നൊരു സംശയം. എന്നിരുന്നാലും എച്ച്ഡിആര്‍, ഫേസ് ഡിറ്റക്ഷന്‍, പനോരമ, ആന്റി ഷേക്ക്‌ എന്നീ സവിശേഷതകള്‍ ഇതിലുണ്ട്.

10000എംഎഎച്ച് ബാറ്ററിയുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍

എല്ലാവരേയും ഞെട്ടിക്കുന്ന 10000എംഎഎച്ച് ഭീമന്‍ ബാറ്ററിയാണ് കമ്പനിയിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10-15 ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കുമെന്നാണ് ഓക്കിടെല്‍ അവകാശപെടുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphone with 10000mah battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot