15,000 രൂപ വരെ ഡിസ്‌ക്കൗണ്ടില്‍ പുതിയ മികച്ച ഫോണുകള്‍!

Written By:

നിരവധി ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങുന്നത്. അതു പല വിലയില്‍. ഇപ്പോള്‍ ഹൈഎന്‍ഡ് ഫോണുകള്‍ ആകര്‍ഷിക്കാനായി അവരും വന്‍ ഡിസ്‌ക്കൗണ്ടില്‍ ഫോണുകള്‍ എത്തിക്കുന്നു.

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

15,000 രൂപ വരെ ഡിസ്‌ക്കൗണ്ടില്‍ പുതിയ മികച്ച ഫോണുകള്‍!

ഇറങ്ങിയ വിലയില്‍ നിന്നും 50-60% ഡിസ്‌ക്കൗണ്ട് നല്‍കുന്നു പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ വളരെ നല്ല സമയമാണ്. ആപ്പിള്‍ ഐഫോണിനും സാംസങ്ങ് ഗാലക്‌സിക്കും വന്‍ ഡിസ്‌ക്കൗണ്ടാണ് കമ്പനികള്‍ നല്‍കുന്നത്.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ്7

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 200ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ഹൈബ്രിഡ് സിം
. 12എംബി/5എംബി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ക്‌സോളോ ഇറാ 2X

വില 7,499 രൂപ
ഡിസ്‌ക്കൗണ്ട് വില 6,299 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2500എംഎഎച്ച് ബാറ്ററി

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

 

സ്വയിപ് ഇലൈറ്റ് മാക്‌സ്

വില 12,999 രൂപ
ഡിസ്‌ക്കൗണ്ട് വില 10,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് കൂള്‍ 1

വില 13,999 രൂപ
ഡിസ്‌ക്കൗണ്ട് വില 12,998 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 132/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എ9 പ്രോ

വില 32,490 രൂപ
ഡിസ്‌ക്കൗണ്ട് വില 29,900 രൂപ

. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ X

വില 38,990 രൂപ
ഡിസ്‌ക്കൗണ്ട് വില 23,990 രൂപ

. 5ഇഞ്ച് ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650, 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍ടിഇ
. 2630എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5

വില 29,400 രൂപ
ഡിസ്‌ക്കൗണ്ട് വില 19,890 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7880 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7

വില 60,000 രൂപ
ഡിസ്‌ക്കൗണ്ട് വില 49,990 രൂപ

. 4.7ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ സപ്പോര്‍ട്ട്
. 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 72,000 രൂപ
ഡിസ്‌ക്കൗണ്ട് വില 61,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഐഒഎസ് 10
. വാട്ടര്‍ റെസിസ്റ്റന്റ്
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2,900എംഎഎച്ച് ബാറ്ററി

അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ സിം സൗജന്യമായി ലഭിക്കുന്നു!

 

ആപ്പിള്‍ ഐഫോണ്‍ SE

വില 39,000 രൂപ
ഡിസ്‌ക്കൗണ്ട് വില 23,788 രൂപ

. 4ഇഞ്ച് റെറ്റിന ഐപിഎസ് ഡിസ്‌പ്ലേ
. A9 ചിപ്പ്
. 12/1.2എംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ സപ്പോര്‍ട്ട്
. 1624എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ ഡ്യുവല്‍

വില 51,990 രൂപ
ഡിസ്‌ക്കൗണ്ട് വില 37,490 രൂപ

. 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 23എംബി/13എംബി ക്യാമറ
. എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. 2900എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി 10

വില 42,699 രൂപ
ഡിസ്‌ക്കൗണ്ട് വില 34,900 രൂപ

. 5.2ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍ടിഇ
. 3000എംഎഎച്ച് ബാറ്ററി

പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With numerous smartphone getting launched almost every week, brands are always adjusting prices to clear the inventories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot