ഈ മാസം ഇന്ത്യയില്‍ എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍
ഓഗസ്റ്റില്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നുണ്ട്. ഇതില്‍ ഗെയിമിംഗ് ഫോണുകളും ഉള്‍പ്പെടുന്നുണ്ട്. ആ ഫോണുകളുടെ ലിസ്റ്റാണ് ഇന്ന് ഇവിടെ കൊടുക്കുന്നത്.

ഒരു കൂട്ടം സാംസങ്ങ് നോട്ട് സീരീസ് ഫോണുകള്‍ക്ക് അമോലെഡ് ഡൈനാമിക് ഡിസ്‌പ്ലേയാണ്. 512ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും കൂടെ 12ജിബി വരെ റാമും ഉണ്ട്. പിന്‍ ക്യാമറ ക്വാഡ്-ക്യാമറ സെറ്റപ്പാണ്.

Xiaomi Mi A3
സവിശേഷതകള്‍
. 6.08 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

Realme 5
സവിശേഷതകള്‍
. 6.35 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ക്വല്‍കോം പ്രോസസര്‍
. ക്വാഡ് ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

Realme 5 Pro
സവിശേഷതകള്‍
. 6.53 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ക്വല്‍കോം പ്രോസസര്‍
. സ്‌നാപ്ഡ്രാഗണ്‍ 712 SoC
. 48എംപി പ്രൈമറി ക്യാമറ
. ക്വാഡ് കോര്‍
. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 10
സവിശേഷതകള്‍
. 6.3 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8ജിബി റാം, 256ജിബി റോം
. വൈഫൈ, എന്‍എഫ്‌സി
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12/12/16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

ROG Phone 2
സവിശേഷതകള്‍
. 6.59 ഇഞ്ച് എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8/12ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/13എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 6000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 10 Plus
സവിശേഷതകള്‍
. 6.8 ഇഞ്ച് എച്ച്ഡി ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/12/6എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. 4300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications