Home
Mobile

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!

By Asha Sreejith

ലോകമെമ്പാടുമുളള മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ തങ്ങളുടെ മുന്‍നിര ഉപകരണങ്ങളെ മറികടക്കുന്നു. സാംസങ്ങിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഗ്യാലക്‌സി നോട്ട് 8, ആപ്പിളിന്റെ ഐഫോണ്‍ 8, ഐഫോണ്‍ X എന്നിവയാണ്.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!

ഇതു കൂടാതെ ഈ ആഴ്ച ഗൂഗിളും തങ്ങളുടെ രണ്ട് ഫോണുകള്‍ കൊണ്ടു വന്നിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 XL.

ഇതു പോലെ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ ആഴ്ച് വിപണിയില്‍ എത്തിയത്.

വിപണിയില്‍ എത്തിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.. തുടര്‍ന്നു വായിക്കുക..

ഗൂഗിള്‍ പിക്‌സല്‍ 2

ഗൂഗിള്‍ പിക്‌സല്‍ 2

വില 61,000 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
2.3GHz സ്‌നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
12.2എംപി ക്യാമറ
8എംപി ക്യാമറ
യുഎസ്ബി ടൈപ്പ് സി
4ജി
2700എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ 2 XL

ഗൂഗിള്‍ പിക്‌സല്‍ 2 XL

വില 73,000 രൂപ

6 ഇഞ്ച് QHD പ്ലസ് ഡിസ്‌പ്ലേ
2.3GHz സ്‌നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
12.3എംപി/ 8എംപി ക്യാമറ
യുഎസ്ബി ടൈപ്പ് സി
4ജി വോള്‍ട്ട്
3520എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ ബുക്ക്

ഗൂഗിള്‍ പിക്‌സല്‍ ബുക്ക്

12.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
ബ്ലാക്ക്‌ലിറ്റ് കീബോര്‍ഡ്
7th ജെന്‍ ഇന്റല്‍ കോര്‍ i5/i7 പ്രോസസര്‍
ഡ്യുവല്‍ ബാന്‍ഡ് വൈഫൈ 802.11
ബ്ലൂട്ടൂത്ത് 4.2
41wh ബാറ്ററി

ഹോണര്‍ മീഡിയപാഡ്

ഹോണര്‍ മീഡിയപാഡ്

8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
1.4Ghz ക്വാഡ് കോര്‍ പ്രോസസര്‍
2ജിബി റാം
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
5എംപി/ 2എംപി ക്യാമറ
4ജി
വൈഫൈ
4800എംഎഎച്ച് ബാറ്ററി

ഹോണര്‍ മീഡിയപാഡ് T3 10

ഹോണര്‍ മീഡിയപാഡ് T3 10

v
9.6 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
1.4GHz സ്‌നാപ്ഡ്രാഗണ്‍
2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
5എംപി/ 2എംപി ക്യാമറ
4ജി
4800എംഎഎച്ച് ബാറ്ററി

 ഹോണര്‍ ഹോളി 4

ഹോണര്‍ ഹോളി 4

വില 11,999 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
13/ 5എംപി ക്യാമറ
4ജി
3020എംഎഎച്ച് ബാറ്ററി

 

അല്‍കാടെല്‍ യു5 എച്ച്ഡി

അല്‍കാടെല്‍ യു5 എച്ച്ഡി

5 ഇഞ്ച് ഡിസ്‌പ്ലേ
1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
13എംപി/ 8എംപി ക്യാമറ
4ജി
2200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
There certainly are several other smartphones from Chinese manufacturers that debuted in the market this week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X