IFA 2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!
സെപ്തംബര്‍ ഒന്നിന് ബെര്‍ളിനിലാണ് IFA 2017 നടക്കുന്നത്. ഇത് സെപ്തബര്‍ 6ന് അവസാനിക്കും. ലോകമെമ്പാടുമുളള സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു വന്‍ ശേഖരം ഈ ചടങ്ങിന് സാക്ഷിയാകും. കൂടാതെ അവരുടെ പല പ്രോത്സാഹന പദ്ധതികളും വെളിപ്പെടുത്തുകയം ചെയ്യും.
വളരെ പ്രധാനപ്പെട്ട ബ്രാന്‍ഡുകളായ എല്‍ജി, സാംസങ്ങ്, ലെനോവോ, ആപ്പിള്‍, സോണി എന്നീ ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എല്‍ജി വി30 ഈ ഇവന്റില്‍ അവതരിപ്പിക്കും. എല്‍ജിയുടെ ആദ്യത്തെ ബിസില്‍ ലെസ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണിത്. ഏവരും ഉറ്റു നോക്കുന്ന സ്മാര്‍ട്ട്‌ഫോണായി ഇത് മാറുകയും ചെയ്യും.

സാംസങ്ങ് അവരുടെ ബിബിക്‌സി ഡെമോണ്‍സ്‌ട്രേഷനും കൂടാതെ ഏറ്റവും പുതിയ ഗാലക്‌സി നോട്ട് 8 ഉും ആയാണ് എത്തുന്നത്. കൂടാതെ ആപ്പിള്‍ ഐമാക് പാഡും മറ്റു ഐഫോണുകളും അവതരിപ്പിക്കും.
IFAയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം. ഈ ഫോണില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സവിശേഷതകളും ഉള്‍പ്പെടുന്നുണ്ട്.

ലെനോവോ വി30
- 6.0 ഇഞ്ച് OLED കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- ഒക്ടാകോര്‍ 1.9GHz
- 4/6ജിബി റാം
- 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- 13എംപി/ 8എംപി ക്യാമറ
- 3200എംഎഎച്ച് ബാറ്ററി
- യുഎസ്ബി ടൈപ്പ് സി, ഡ്യുവല്‍ സിം
- ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
- 6ജിബി റാം
- ഡ്യുവല്‍ ക്യാമറ പ്രൈമറി സെന്‍സര്‍
- അപ്പര്‍ച്ചര്‍ f/1.6 ഐഫോണ്‍
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- 5.5ഇഞ്ച് ഐപിഎഎസ് ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- മീഡിയാടെക് MT6750
- ഡ്യുവല്‍ 16എംപി ഓട്ടോഫോക്കസ് എല്‍ഇഡി ഫ്‌ളാഷ്
- 68എംപി മുന്‍ ക്യാമറ
- ലീ-ലോണ്‍ ബാറ്ററി
- 5.0 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
- ഒക്ടാകോര്‍
- 4ജിബി റാം
- സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
- 32ജിബി സ്റ്റോറേജ്
- 13എംപി/ 8എംപി ക്യാമറ
- 2800 എംഎഎച്ച് ബാറ്ററി
- 5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 8.0 ഓറിയോ
- ഒക്ടാകോര്‍ ക്വാഡ്‌കോര്‍ പ്രോസസര്‍
- 64ജിബി നേറ്റീവ് സ്‌റ്റോറേജ്
- 23എംപി/ 13എംപി ക്യാമറ
- യുഎസ്ബി 3.1
- 3000എംഎഎച്ച് ബാറ്ററി
- 4.6ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
- ഒക്ടാകോര്‍
- 4ജിബി റാം
- സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
- 64ജിബി നേറ്റീവ് സ്‌റ്റോറേജ്
- 16എംപി/ 5എംപി ക്യാമറ
- 2600എംഎഎച്ച് ബാറ്ററി
- 6.0 ഇഞ്ച് ഐപിഎസ് NEO എല്‍സിഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- ഒക്ടാകോര്‍ 2.8GHz
- 6/8ജിബി റാം
- യുഎസ്ബി മൈക്രോയുഎസ്ബി v2.0
- 3500എംഎഎച്ച് ബാറ്ററി
- A5.2ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- ഒക്ടാകോര്‍
- 4ജിബി റാം
- ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍
- 16എംപി/ 16എംപി ക്യാമറ
- യുഎസ്ബി 3.1
- 2600എംഎഎച്ച് ബാറ്ററി
- 5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- ഒക്ടാകോര്‍ 2.2GHz
- 3/4ജിബി റാം
- 12എംപി/ 16എംപി ക്യാമറ
- മൈക്രോ യുഎസ്ബി v2.0
- 3000എംഎഎച്ച് ബാറ്ററി
- 5.5ഇഞ്ച് ഡിസ്‌പ്ലേ
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- ഒക്ടാകോര്‍
- 3ജിബി റാം
- മീഡിയാടെക് MT6757CD പ്രോസസര്‍
- 32ജിബി സ്റ്റോറേജ്
- 16എംപി/ 8എംപി ക്യാമറ
- 4000എംഎഎച്ച് ബാറ്ററി

എല്‍ജി വി30 പ്ലസ്

അല്‍കാടെല്‍ A7

സോണി എക്‌സ്പീരിയ X1

സോണി എക്‌സ്പീരിയ XZ1

സോണി എക്‌സ്പീരിയ XZ1 കോംപാക്ട്

ഹുവായി മേറ്റ് 10

എച്ച്ടിസി യു11 ലൈഫ്

മോട്ടോറോള മോട്ടോ X4

ലെനോവോ കെ8 പ്ലസ്


Click it and Unblock the Notifications








