ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍!!!
ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ഈയിടെയാണ് കുറച്ചു സ്മാര്‍ട്ടഫോണുകള്‍ക്ക് ലഭിച്ചത്. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകളും കൂടുന്നതാണ്.
ഏതൊക്കെയാണ് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ എന്നു നോക്കാം.

ലെനോവോ വൈബ് K4 നോട്ട്
. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, വൈഫൈ, യൂഎസ്ബി
. 3300എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി
. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1ജിബി റാം/ 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. 2470എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ X പ്ലേ
. 5.5ഇഞ്ച് (1920X1080) പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3630എംഎഎച്ച് ബാറ്ററി

ലാവ P7
. 5ഇഞ്ച് (854X480 പിക്‌സല്‍) ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

ആസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ്
. 5.5ഇഞ്ച് (1280X720) പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
.13/ 5 എംപി ക്യാമറ
. 5000എംഎഎച്ച് ബീറ്ററി


Click it and Unblock the Notifications








