40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ധാരാളം സ്മാര്‍ട്ട്‌ഫോണുകളാണ് എപ്പോഴും വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ബജറ്റ് ഫോണുകള്‍, മിഡ്‌റേഞ്ച് ഫോണുകള്‍, ഫ്‌ളാഗ്ഷിപ്പ് റേഞ്ച് ഫോണുകള്‍ അങ്ങനെ പല തരത്തിലുളള ഫോണുകളും ഇറങ്ങുന്നു.

40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

ഉത്സവ സമയങ്ങളില്‍ ലെനോവയുടെ ഫോണായ ലെനോവോ പി2 ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. എന്നാല്‍ ഈ ഓഫര്‍ ലഭിക്കുന്നത് ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലുമാണ്.

മറ്റു പല ഫോണുകളും ഉത്‌സവ സീസണുകളില്‍ ലഭിക്കുന്നു, അതും വന്‍ ഡിസ്‌ക്കൗണ്ടില്‍. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ഡി5 (ടൈടന്‍, 32ജിബി)

40,990 രൂപ (22% ഓഫര്‍)

. 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

26,990 രൂപയ്ക്കു വാങ്ങാം (23% ഓഫര്‍)

. 5.4 ഇഞ്ച് ക്വാഡ് എച്ച് അമോലെഡ് ഡിസ്‌പ്ലേ
. 2.0 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ 430 ജിപിയു
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 21/5 എംഹബി ക്യാമറ
. 4ജി
. 3760എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 5 (വെളള, 32 ജിബി)

8% ഓഫര്‍
22,999 രൂപയ്ക്കു വാങ്ങാം

. 5.15 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. 16/4എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 (ഗ്രോള്‍ഡ്, 32ജിബി)

8% ഓഫര്‍
55,000 രൂപയ്ക്കു ലഭിക്കും

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. iOS 10
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 1960എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7 (ഗോള്‍ഡ് പ്ലാറ്റിനം, 32ജിബി)

10% ഓഫര്‍

43,4000 രൂപയ്ക്കു വാങ്ങാം

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ എക്‌സിനോസ് 8 ഒക്ടാ പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംബി ക്.ാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി, നാലാം ജനറേഷന്‍ (ബ്ലാക്ക്, 16ജിബി)

16% ഓഫര്‍

10,499 രൂപയ്ക്കു ലഭിക്കും

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

15% ഓഫര്‍
50,890 രൂപയ്ക്കു ലഭിക്കും

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജി റാം
. 32/64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംബി ക്യാമറ
. ഹാര്‍ട്ട്‌റേറ്റ് സെന്ഡസര്‍
. 4ജി
. ബ്ലൂട്ടൂത്ത്,വൈഫൈ
. 3600എംഎഎച്ച് ബാറ്ററി

 

എല്‍ജി V20

10% ഓഫര്‍
53,999 രൂപയ്ക്കു ലഭിക്കും

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo today unveiled the Lenovo P2 smartphone in India with attractive offers for the festive season, and the phone will be available exclusively via e-commerce site Flipkart and Amzon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot