Just In
- 3 hrs ago വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ? ഡിസ്കൗണ്ട് കാശുകൊണ്ട് മറ്റൊരു ഫോൺകൂടി വാങ്ങാം!
- 6 hrs ago കരിമ്പനയുടെ തലപ്പൊക്കവുമായി എയർടെൽ! പാലക്കാട്ടെ നെറ്റ്വർക്ക് കവറേജ് വർദ്ധിപ്പിച്ചു!
- 8 hrs ago വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
- 10 hrs ago ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
Don't Miss
- Lifestyle ഒരു ദിവസം ആറുമണിക്കൂറില്‍ കുറവാണോ ഉറക്കം, സൂക്ഷിച്ചോളൂ ഈ അസുഖങ്ങള്‍ വരാം
- Movies 'ജാസ്മിൻ മൂലം കൂടുതൽ അപമാനം സഹിക്കാൻ വയ്യ, ഞാൻ യൂസ് ആന്റ് ത്രോ മെറ്റീരിയലായിരുന്നു അവൾക്കെന്ന് തോന്നുന്നു'
- Sports IPL 2024: എന്തിന് ഈ ടീം? ആര്‍സിബി പിന്മാറണം! എതിരാളികള്‍ക്കു 2 പോയിന്റ് വീതം നല്‍കൂ, വിമര്‍ശനം
- Automobiles ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ റൂഫിലിരുന്ന് യാത്ര, പൊലീസിൻ്റെ വക കിടിലൻ പണി
- News 'രാമക്ഷേത്രം കോണ്‍ഗ്രസ് ആയുധമാക്കി, ദക്ഷിണേന്ത്യയിലും ബിജെപി തരംഗം'; അഭിമുഖവുമായി മോദി
- Travel ബാംഗ്ലൂർ യാത്ര: ചൂടിൽ നിന്ന് രക്ഷപെടാം, വയനാടിന് പോകാൻ പറ്റിയ സമയം.. കാരണം ഇതാണ്
- Finance 500 രൂപയിലും നിക്ഷേപം ആരംഭിക്കാം, പണം സമ്പാദിക്കാൻ നല്ലത് പോസ്റ്റ് ഓഫീസ് സ്കീം, ഇന്ന് തന്നെ ആരംഭിക്കൂ
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റു പോകുന്ന സ്മാര്‍ട്ട്ഫോണുകള്‍
സാംസങ്ങ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണാണ്. അതിനടുത്ത് ഷവോമിയും. ഓരോ സമയങ്ങളിലും വ്യത്യസ്ഥ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്ഫോണുകളാണ് വിറ്റു പോകുന്നത്.
ഏറ്റവും വിറ്റഴിയുന്ന സ്മാര്‍ട്ട്ഫോണുകളുടെ പട്ടിക ഇങ്ങനെയാണ്. ഷവോമി റെഡ്മി 5A, റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നിങ്ങനെ പോകുന്നു.
ഒരു സ്മാര്‍ട്ട്ഫോണ്‍ മികച്ച വില്പന നടത്തുന്നതില്‍ പല കാരണങ്ങള്‍ ഉണ്ട്. ഇന്ത്യയെ പോലുളള രാജ്യങ്ങളില്‍ പണത്തിന്റെ മൂല്യത്തെ പരുഗണിക്കുന്നു.
2018ല്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തിയ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.
1. Xiaomi Redmi Note 5 Pro
സവിശേഷതകള്‍
. 5.99 ഇഞ്ച ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി/ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 12എംപി 5എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
2. Xiaomi Redmi 5A
സവിശേഷതകള്‍
. 5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി
3. Samsung Galaxy J6
സവിശേഷതകള്‍
. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി 32ജിബി സ്റ്റോറേജ്, 4ജിബി റാം
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി
4. Xiaomi Redmi Note 5
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4ജിബി റാം,64ജിബി സ്റ്റോറേജ്
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎച്ച് ബാറ്ററി
5. Vivo Y71
സവിശേഷതകള്‍
. 6 ഇഞ്ച് ഡിസ്പ്ലേ
. 1.4GHZ ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്ന്േര്ണല് സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3360എംഎഎച്ച് ബാറ്ററി
6. Oneplus 6
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്റ്റോറേജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 16എംപി 20എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470