അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. അടുത്തിടെ ഒരുപിടി സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വില വെട്ടി കുറച്ചിരിക്കുന്നത്.
ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളാണ് വില കുറവില്‍ ലഭിക്കുന്നതെന്ന് അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
4.7ഇഞ്ചിെ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തുന്ന റെഡ്മി 2-ന്റെ വില 1,000 രൂപ കുറച്ച് ഇപ്പോള്‍ 5,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
5ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന രണ്ടാം തലമുറ മോട്ടോ ജി 1,000 രൂപ കുറച്ച് 10,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
ഗൂഗിളിന്റെ മുന്തിയ ഫോണായ നെക്‌സസ് 6-ന്റെ 32ജിബി ഫ്‌ലിപ്കാര്‍ട്ടില്‍ വന്‍ തോതില്‍ വില കുറച്ച് 34,999 രൂപയ്ക്ക് ലഭ്യമാണ്. 44,999 രൂപയ്ക്കാണ് ഫോണ്‍ വിപണിയില്‍ ആദ്യം എത്തിയത്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
5.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന റെഡ്മി നോട്ട് 4ജി 2,000 രൂപ കുറച്ച് 7,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
4.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഫൈന്‍ഡ് 5 മിനി 14,990 രൂപയ്ക്ക് എത്തിയത് ഇപ്പോള്‍ 9,990 രൂപയ്ക്ക് ലഭ്യമാണ്.
ഓപ്പൊ മിറര്‍ 3-ഉം 16,990 രൂപയില്‍ നിന്ന് 12,990 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
5ഇഞ്ച് ഡിസ്‌പ്ലേയുമായി എത്തുന്ന ഹൊണര്‍ 6 2,000 രൂപ കുറച്ച് 17,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!
നിയോ 3 8,990 രൂപയ്ക്ക് അവതരിപ്പിച്ചത് ഇപ്പോള്‍ 7,990 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.
യൊയൊ 10,990 രൂപയ്ക്ക് ആദ്യം എത്തിയത് ഇപ്പോള്‍ 8,990 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Click it and Unblock the Notifications