വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

Written By:

സാംസങ് ഗ്യാലക്‌സി എസ്5 ഇന്ന് സവിശേഷതകളുടെ കാര്യത്തിലും ഹാര്‍ഡ്‌വയര്‍ മേന്മയുടെ കാര്യത്തിലും അഗ്രഗണ്യനാണ്. എന്നാല്‍ ചൈനീസ് ഫോണുകള്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ സാംസങ് ഗ്യാലക്‌സി, ഐഫോണ്‍ 6 എന്നിവ ഇന്ത്യന്‍ ഉപയോക്താക്കള്‍ വാങ്ങാനുളള സാധ്യത കുറവായി കൊണ്ടിരിക്കുകയാണ്.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!

ഇതിനെ മറികടക്കാന്‍ മികച്ച കമ്പനികള്‍ വന്‍ വിലക്കിഴിവുകളാണ് അവരുടെ ഫോണുകള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ വമ്പന്മാര്‍ വില കിഴിച്ച് വില്‍ക്കുന്ന ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 41,990 രൂപ
50,000 രൂപയ്ക്കായിരുന്നു ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയത്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 31,990 രൂപ
ഓണ്‍ലൈന്‍ വില്‍പ്പന ശാലകളില്‍ ഇപ്പോള്‍ ഈ ഡിവൈസിന്റെ ശരാശരി വില 31,990 രൂപയാണ്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 26,990 രൂപ
സാംസങ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റില്‍ 38,990 രൂപയ്ക്കാണ് ഈ ഫോണ്‍ പട്ടികപ്പെടുത്തിയിട്ടുളളതെങ്കിലും സ്‌നാപ്ഡീലില്‍ ഈ ഫോണ്‍ വില്‍ക്കുന്നത് 26,990 രൂപയ്ക്കാണ്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 35,800 രൂപ
ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 38,990 രൂപയ്ക്കാണ്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 34,000 രൂപ
എല്‍ജി-യുടെ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത് 47,990 രൂപയ്ക്കായിരുന്നു.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 18,499 രൂപട
42,000 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോണിന്റെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 13,000 രൂപ
23,000 രൂപയ്ക്കായിരുന്നു ലൂമിയ 1320 ഇന്ത്യന്‍ ഉപയോക്താക്കളുടെ അടുത്തെത്തിയത്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 12,990 രൂപ
കഴിഞ്ഞ ഒക്ടോബറില്‍ 23,499 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയെ തൊട്ടത്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 6,499 രൂപ
വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

പുതിയ വില: 34,990 രൂപ
49,990 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones That Recently Got a Price Cut in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot