വലിയ ബാറ്ററി ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണിലെ പ്രധാന സവിശേഷതകളാണ് അതിലെ ക്യാമറ, ബാറ്ററി, പ്രോസസര്‍ എന്നിവ. സ്മാര്‍ട്ട്‌ഫോണുകളിലെ സവിശേഷതകള്‍ കൂടുന്നതിന് അനുസരിച്ച് അതിലെ ഉപയോഗവും കൂടുന്നു, അങ്ങനെ ഉപയോഗം കൂടുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പെട്ടന്നു തന്നെ കഴിയുന്നു.

വണ്‍പ്ലസ് 6 എപ്പോള്‍ എത്തുന്നു?

വലിയ ബാറ്ററി ഫോണുകള്‍!

അതിനാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ തിരയുന്നത് വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണുകള്‍ ആണ്. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ 36 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി നല്‍കുന്നു. തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍ടെക്‌സ് ക്ലൗഡ് എസ്9

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 4ജി വോള്‍ട്ട്്
 • 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍
 • 8എംപി റിയര്‍ ക്യാമറ
 • 5എംപി മുന്‍ ക്യാമറ
 • 3650എംഎച്ച് ബാറ്ററി
 • വില 6499 രൂപ

 

ഷവോമി റെഡ്മി 3എസ്

 

 • 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
 • ആന്‍ഡ്രോയിഡ് 6.0 സ്‌നാപ്ട്രാഗണ്‍ 430 പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 13എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ
 • ബാറ്ററി 4100എംഎഎച്ച്
 • വില 6999 രൂപ

എയര്‍ടെല്ലിന്റെ പ്രിതിദിനം 4ജി ഡാറ്റ എങ്ങനെ നേടാം?

 

പാനസോണിക് ഇലുഗ

 • 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
 • 3ജിബി 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 16ജിബി സ്‌റ്റോറേജ്
 • 8എംപി റിയര്‍ ക്യാമറ
 • 5എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്
 • 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
 • വില 7,899 രൂപ

 

ഷവോമി റെഡ്മി നോട്ട് 3

 

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
 • 2/3ജിബി റാം
 • 16എംപി റിയര്‍ ക്യാമറ
 • 5എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്
 • 4000എംഎഎച്ച് ബാറ്ററി

 

 

കൂള്‍പാഡ് നോട്ട് 5

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • ആന്‍ഡ്രോയിഡ് 6.0
 • ഒക്ടാകോര്‍ 617 പ്രോസസര്‍
 • 32ജിബി സ്‌റ്റോറേജ്
 • 13എംപി റിയര്‍ ക്യാമറ
 • 8എംപി മുന്‍ ക്യാമറ
 • വില 10,999 രൂപ
 • ബാറ്ററ 4010എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To address battery backup complaints, manufacturers have launched phones that deliver over 36-hours of battery backup on a single charge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot