ഏറ്റവും വേഗതയേറിയ 2.45 GHz സിപിയു സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു നല്ല ക്യാമറ, റാം, പുതിയ ഡിസൈന്‍, സ്മാര്‍ട്ട് ഡിസ്‌പ്ലേ എന്നിങ്ങനെ.

 ഏറ്റവും വേഗതയേറിയ 2.45 GHz സിപിയു സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നിരുന്നാലും ഹാന്‍സെറ്റിന് ഒരു ശക്തമായ പ്രോസസര്‍ ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ സാധുമാണെന്ന് പറയാന്‍ സാധിക്കില്ല. സിപിയു ആണ് ഒരു ഫോണിന്റെ എല്ലാം.

2.5GHz പ്രോസസര്‍ ഉളള മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

വില 37,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 8ജിബി റാം,128ജിബി സ്‌റ്റോറേജ്
. 16എംബി/ 20എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഹുവായ് മേറ്റ് 9

വില 45,500 രൂപ

. 2.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 20എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

. 5.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 2.4GHz കോര്‍ടെക്‌സ് A53
. 4ജിബി റാം
. ഡ്യുവല്‍ നാനോ സിം
. 13എംബി/ 13എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ പ്രീമിയം

വില 59,928 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 19എംബി/ 13എംബി ക്യാമറ
. 4ജി
. 3230എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

. 6.2ഇഞ്ച് QHd സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4/6ജിബി റാം
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

ഹുവായ് പി10

. 5.1ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 2.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി റോം
. ഹൈബ്രിഡ് സിം
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

ഹുവായ് പി10 പ്ലസ്

. 5.5ഇഞ്ച് QHD ഡിസ്‌പ്ലേ
. 2.4GHZ ഒക്ടാകോര്‍ പ്രോസസര്‍
. 4/6ജിബി റാം
. 20എംബി/ 12എംബി ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You might be looking for a good camera, more RAM, new design and a crisp display or may be you are just bored of your old handset.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot