ജിയോ ക്യാഷ് ബാക്ക് ഓഫര്‍, ഡാറ്റ ഓഫര്‍ ഫോണുകള്‍: ഐഫോണ്‍ 8, റെഡ്മി 5എ, പിക്‌സല്‍ 2....
രാജ്യത്തെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജിയോ നിരവധി ആകര്‍ഷകനമായ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നു. ഓരോ സ്മാര്‍ട്ട്‌ഫോണിനും നല്‍കിയിരിക്കുന്ന ഓഫര്‍ വളരെ വ്യത്യസ്ഥമാണ്.

ഐഫോണിനോടൊപ്പം ക്യാഷ് ബാക്ക് ഓഫറും, 70% ബൈബാക്ക് ഓഫറുമാണ്. എന്നാല്‍ പിക്‌സല്‍ 2 XL വാങ്ങുന്നവര്‍ക്ക് 22,999 രൂപയുടെ ആനുകൂല്യവും ഉണ്ട്.
ഈ അടുത്തിടെ ഇറങ്ങിയ ഷവോമി റെഡ്മി 5Aക്കും വളരെ ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ടായിരുന്നു, എന്നാല്‍ ഈ ഓഫര്‍ ജിയോ സിമ്മില്‍ മാത്രമാണ്.
റിലയന്‍സ് ജിയോ ഓഫര്‍ നല്‍കിയിരിക്കുന്ന വ്യസ്യസ്ഥമായ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 2 (14,999 രൂപ ബനിഫിറ്റ്)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5 ഇഞ്ച് ഫുള്‍ എച്ച്ഡി AMOLED ഡിസ്‌പ്ലെ
• 4ജിബി റാം
• 64128 ജിബി സ്‌റ്റോറേജ്
• 12.2 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 2720എംഎഎച്ച് ബാറ്ററി

വിവോ വി7പ്ലസ് (100ജിബി അധിക ഡാറ്റ)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.99 ഇഞ്ച്(1440x720p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 24 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3255എംഎഎച്ച് ബാറ്ററി

ഐഫോണ്‍ 8 (70% ബൈബാക്ക് ഓഫര്‍)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 4.7ഇഞ്ച് ഡിസ്‌പ്ലേ
• ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
• 2ജിബി റാം
• ഡ്യുവല്‍ 12എംപി ക്യാമറ
• 7 എംപി മുന്‍ ക്യാമറ
• എല്‍ടിഇ സപ്പോര്‍ട്ട്

റെഡ്മി 5എ (1000 രൂപ ക്യാഷ്ബാക്ക് ഓഫര്‍)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5 ഇഞ്ച്(1280x720p)എച്ച്ഡി IPS ഡിസ്‌പ്ലെ
• 2/4ജിബി റാം
• 16/32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ9 പ്രോ
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 6 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലെ
• 4ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി LTE
• 5000എംഎഎച്ച് ബാറ്ററി

വിവോ വി7 (100ജിബി അധിക ഡാറ്റ)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.7 ഇഞ്ച്(1440x720p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 24 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








