നോച്ചും ബെസിലും ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍

By Gizbot Bureau
|

ഓരോ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത് വ്യത്യസ്ഥതരം സവിശേഷതകളിലാണ്. ഇപ്പോള്‍ നിലവില്‍ പോപ്പ്-അപ്പ് ക്യാമറയാണ് താരം. അതു വന്നതോടു കൂടി ഫോണിന്റെ മറ്റു സവിശേഷതകളായ നോച്ച് ഡിസ്‌പ്ലേ, ബെസില്‍ലെസ് ഡിസ്‌പ്ലേ എന്നിവ മാറ്റാന്‍ ശ്രമിക്കുകയാണ് കമ്പനികള്‍.

 
നോച്ചും ബെസിലും ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍

നോച്ച് ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അതിന്റേതായ സവിശേഷതകളുണ്ട്. അതു പോലെ തന്നെ ബെസില്‍ലെസ് ഡിസ്‌പ്ലേക്കും അതിന്റേതായ ഉപയോഗങ്ങള്‍ ഉണ്ട്.

Google Pixel 3A

Google Pixel 3A

മികച്ച വില

സവിശേഷതകള്‍

. 5.6 ഇഞ്ച് OLED ഡിസ്‌പ്ലേ

. 2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128 റോം

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Google Pixel 3a XL

Google Pixel 3a XL

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

HTC U12 Plus

HTC U12 Plus

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12/20എംപി റിയര്‍ ക്യാമറ

. 20എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 3010എംഎഎച്ച് ബാറ്ററി

Meizu 16
 

Meizu 16

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12.2/20എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3010എംഎഎച്ച് ബാറ്ററി

HTC U11+

HTC U11+

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 6ജിബി റാം, 128ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 3930എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Smartphones With No Notch, No Bezel Design: Price, Specs, Features, And More

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X