പവര്‍ഫുള്‍ ബാറ്ററികളുമായി 10 സ്മാര്‍ട്ട് ഫോണുകള്‍

By Arathy
|

ഇന്ന് വിപണി നിറഞ്ഞിരിക്കുന്നത് മൊബൈല്‍ ഫോണുകള്‍ കൊണ്ടാണ്. പല കമ്പനികളുടെ വ്യത്യസ്ത ഫോണുകള്‍. ഇവയില്‍ സ്മാര്‍ട്ട് ഫോണുകളോടാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയം. അതു കൊണ്ട് തന്നെ ദിനം പ്രതി പുതിയ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത്.

 

എല്ലാവരേയും ആകര്‍ിക്കുന്നതും, അടിപൊളി ഫങ്ഷനുകളുമൊക്കെ കാണും പക്ഷേ ആ സ്മാര്‍ട്ട് ഫോണുകള്‍ക്കും വിചാരിച്ചയത്ര ബാറ്ററി ബാക്ക് അപ്പ് കിട്ടിയെന്ന് വരില്ല. ഇത് പല സ്മാര്‍ട്ട് ഫോണുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ കാര്യത്തില്‍ മൊബൈല്‍ കമ്പനികള്‍ പ്രത്യേക ശ്രദ്ധചെല്ലുതാറുണ്ട്. ഇതാ കൂടുതല്‍ ബാറ്ററി ബാക്ക് അപ്പ് കിട്ടുന്ന 10 സ്മാര്‍ട്ട് ഫോണുകള്‍ കാണു

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹവായി അസെന്റ് മേറ്റ്

ഹവായി അസെന്റ് മേറ്റ്

വില 30,000 രൂപ
6.1 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1 എംബി ക്യാമറ ( മുന്‍ വശത്തുള്ള)
4050 എംഎച്ച് ബാറ്ററി

 

 

 അള്‍ക്കേറ്റ് വണ്‍ ടെച്ച് സ്‌ക്രിബിള്‍ ഈസി

അള്‍ക്കേറ്റ് വണ്‍ ടെച്ച് സ്‌ക്രിബിള്‍ ഈസി

വില 12,900 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
512 എംബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
2500 എംഎച്ച് ബാറ്ററി

 

 

ഹവായി അസെന്റ് ഡി2
 

ഹവായി അസെന്റ് ഡി2

വില 48,000 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
13 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ ( മുന്‍ വശത്തുള്ള)
3000 എംഎച്ച് ബാറ്ററി

 

 

കാര്‍ബണ്‍ എ30

കാര്‍ബണ്‍ എ30

വില 10,990 രൂപ
5.9 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ ( മുന്‍ വശത്തുള്ള)
2500 എംഎച്ച് ബാറ്ററി

 

ലിനോവോ ഐഡിയ ഫോണ്‍ പി 700

ലിനോവോ ഐഡിയ ഫോണ്‍ പി 700

വില 12,000 രൂപ
4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
512 എംബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
2500 എംഎച്ച് ബാറ്ററി

 

 

എല്‍ജി ഓപ്റ്റിമസ് ജി പ്രൊ

എല്‍ജി ഓപ്റ്റിമസ് ജി പ്രൊ

വില 12,000 രൂപ
5.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
13 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
3140 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ80 ഇന്‍ഫിന്റി

മൈക്രോമാക്‌സ് എ80 ഇന്‍ഫിന്റി

വില 5999 രൂപ
3.75 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജിഞ്ചര്‍ ബ്രഡ് ഓപറേറ്റിങ് സിസ്റ്റം
256 എംബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
2500 എംഎച്ച് ബാറ്ററി

 

 

സലോറാ പവര്‍ മാക്‌സ്

സലോറാ പവര്‍ മാക്‌സ്

വില 15,999 രൂപ
4.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
512 എംബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
3200 എംഎച്ച് ബാറ്ററി

 സാംസങ് ഗാലക്‌സി നോട്ട് 2

സാംസങ് ഗാലക്‌സി നോട്ട് 2

വില 37,380 രൂപ
5.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ (മുന്‍ വശത്തുള്ള)
3100 എംഎച്ച് ബാറ്ററി

 

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4

വില 41,500 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
13 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ (മുന്‍ വശത്തുള്ള)
2600 എംഎച്ച് ബാറ്ററി

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X