കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

Written By:

ഇപ്പോള്‍ ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളെല്ലാം ഡിസ്‌പ്ലേ 1080 പിക്‌സല്‍ സാന്ദ്രതയുളളതാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഒരു പടി കൂടി കടന്ന് 1440 പിക്‌സല്‍ സാന്ദ്രതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

ഷവോമി എംഐ4-നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍...!

എന്നാല്‍ ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രതയുളള ഡിസ്‌പ്ലേകളില്‍ സ്വാഭാവികമായും ബാറ്ററിയുടെ ഊര്‍ജം കൂടുതലായും ചിലവഴിക്കപ്പെടും. ക്വാഡ് എച്ച്ഡി (1440 X 2560) റെസലൂഷനിലുളള സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

6 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയില്‍ കടഞ്ഞെടുത്തിരിക്കുന്ന ഫോണ്‍ ശക്തമായ ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസ്സറിലാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

5.5 ഇഞ്ചിന്റെ ഫോണ്‍ 538പിപിഐ എന്ന മാസ്മരികമായ പിക്‌സല്‍ സാന്ദ്രത പ്രദാനം ചെയ്യുന്നു.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

എല്‍ജി-യുടെ 5.5 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്പ്ല വാഗ്ദാനം ചെയ്യുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

6 ഇഞ്ചിന്റെ 490പിപിഐ പിക്‌സല്‍ സാന്ദ്രത നല്‍കുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

5.1 ഇഞ്ചിന്റെ 576പിപിഐ വാഗ്ദാനം ചെയ്യുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

സാംസങിന്റെ 5.7ഇഞ്ചിന്റെ 515പിപിഐ നല്‍കുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

സാംസങിന്റെ വളഞ്ഞ അരികുകളുളള 5.6 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

5.96ഇഞ്ചിന്റെ 493 പിക്‌സല്‍സ് പെര്‍ ഇഞ്ച് നല്‍കുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

5.2ഇഞ്ചിന്റെ 565 പിപിഐ നല്‍കുന്ന ഫോണ്‍.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

5.5ഇഞ്ചിന്റെ 546പിപിഐ വാഗ്ദാനം ചെയ്യുന്ന ഫോണ്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones with Quad HD (1440 x 2560) resolution displays.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot