Home
Mobile

15,000 രൂപയ്ക്കു മേല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

By Asha Sreejith
15,000 രൂപയ്ക്കു മേല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌ക്കൗണ്ടിനെ കുറിച്ചു നോക്കാം! 15000 രൂപയ്ക്കു മേല്‍ വരെ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി നല്‍കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സ് എസ്7 ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ 48,900 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്. 4ജിബി റാം, ഒക്ടാകോര്‍ പ്രോസസര്‍, 12എംപി റിയര്‍ ക്യാമറ എന്നിവ പ്രധാന സവിശേഷതകളില്‍ പെടുന്നു.

 

ആപ്പിള്‍ ഐഫോണ്‍ 2 (128ജിബി)

ആപ്പിള്‍ ഐഫോണ്‍ 2 (128ജിബി)

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16,201 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 59,999 രൂപയ്ക്കു ലഭിക്കുന്നു. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ട് ഓഫര്‍ നല്‍കുന്നു കൂടാതെ 15,300 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

സോണി XZs

സോണി XZs

കഴിഞ്ഞ ഏപ്രിലിലാണ് 51,990 രൂപയ്ക്ക് സോണി എക്‌സ്പീരിയ XZs ഇന്ത്യയില്‍ എത്തിയത്. ബിഗ് ബില്ല്യന്‍ ഡേ സെയിലില്‍ 12,000 രൂപയാണ് ഈ ഫോണിന് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. 20,000 രൂപ വരെ ഇ-ടെയിലര്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നുണ്ട്. 4,441 രൂപയാണ് നോ കോസ്റ്റ് ഇഎംഐ.

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

 

എല്‍ജി വി20

എല്‍ജി വി20

കഴിഞ്ഞ ഡിസംബറിലാണ് 60,000 രൂപയ്ക്ക് എല്‍ജി വി20 വിപണിയില്‍ എത്തിയത്. 28,601 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 31,399 രൂപയ്ക്ക് ഈ ഫോണ്‍ ആമസോണിലൂടെ നിങ്ങള്‍ക്കു വാങ്ങാം. 10,341 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും 10% അധിക ക്യാഷ് ബാക്ക് ഓഫറും എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

മോട്ടോ Z

മോട്ടോ Z

കഴിഞ്ഞ നവംബറിലാണ് മോട്ടോ Z ഫോണ്‍ വിപണിയില്‍ എത്തിയത്. 15,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ കഴിഞ്ഞ് 24,999 രൂപയ്ക്ക് ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ നിങ്ങള്‍ക്കു വാങ്ങാം.

20,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും 10% എസ്ബിഐ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

 

ഹുവായ് പി9

ഹുവായ് പി9

39,999 രൂപയ്ക്കാണ് ഹുവായ് പി9 വിപണിയില്‍ എത്തിയത്. 11,499 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 28,500 രൂപയ്ക്ക് ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്കു വാങ്ങാം.

10,341 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും 10% എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

 

Best Mobiles in India

English summary
It's been raining discounts both online and offline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X