ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍!

Written By:

ഉത്സവ സീസണുകള്‍ അടുത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലും മറ്റു ഓഫ്‌ലൈന്‍ സ്റ്റോറുകളിലുമായി വന്‍ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്.

ഇപ്പോള്‍ ഓണവും ബക്രീദുമൊക്കെ എത്തിയിരിക്കുകയാണ്. ഇതു പ്രമാണിച്ചും സ്‌നാപ്ഡീലില്‍ എത്തിയിരിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഓഫര്‍ ഞായറാഴ്ച അവസാനിക്കും.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 പ്രീ-രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു! എങ്ങനെ ബുക്ക് ചെയ്യാം?

 ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍!

ഈ സ്മാര്‍ട്ട്‌ഫോണ്‍ മേളയില്‍ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഈ ഓഫറിന്റെ മിനിമം ട്രാന്‍സാക്ഷന്‍ തുക 2,500 രൂപയാണ്.

ഇവിടെ സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും മികച്ച ബ്ലോക്ക് ബസ്റ്റര്‍ ഡീലുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വയിപ് സ്ലേറ്റ് 8

14% ഓഫര്‍

 • വില 6,999 രൂപ
 • ഡിസ്‌ക്കൗണ്ട് വില 5,999 രൂപ
 • 2ജിബി റാം/ 32ജിബി റോം
 • 3ജി
 • വൈഫൈ
 • വോയിസ് കോള്‍
 • ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
 • 4500എംഎഎച്ച് ബാറ്ററി

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യം: എങ്ങനെ?

 

സാംസങ്ങ് ജെ7 മാക്‌സ്

28% ഓഫര്‍
വില 19,500 രൂപ
ഓഫര്‍ വില 17,699 രൂപ

 • 5.70 ഇഞ്ച് ഡിസ്‌പ്ലേ
 • 1.69GHz ഒക്ടാകോര്‍ പ്രോസസര്‍
 • 13എംപി ക്യാമറ
 • 4ജിബി റാം
 • ആന്‍ഡ്രോയിഡ് 7.0 ഒഎസ്
 • 13എംപി/ 13എംപി ക്യാമറ
 • 3300എംഎഎച്ച് ബാറ്ററി

 

യൂ യൂഫോറിയ YU5010A

28% ഓഫര്‍

വില 8,999 രൂപ
ഓഫര്‍ വില 6,499 രൂപ

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • ആന്‍ഡ്രോയിഡ് 5.0.2 ലോലിപോപ്
 • ക്വാഡ്‌കോര്‍ ജിപിയു
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 8എംപി/ 5എംപി ക്യാമറ
 • 2230എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3എസ്

ഓഫര്‍ 20%
വില 10,999 രൂപ
ഓഫര്‍ വില 8,820 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 3ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് 32ജിബി
 • 13എംപി/ 5എംപി ക്യാമറ
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • ഡ്യുവല്‍ സിം സ്ലോട്ട്
 • 2500എംഎഎച്ച് ബാറ്ററി

 

വിവോ വി5s

ഓഫര്‍ 16%
വില 19,990 രൂപ
ഓഫര്‍ വില 16,700 രൂപ

 • 5.50 ഡിസ്‌പ്ലേ
 • 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
 • 4ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
 • റിയര്‍ ക്യാമറ 13എംപി
 • മുന്‍ ക്യാമറ 20 എംപി
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 3ജി/ 4ജി
 • 3000എംഎഎച്ച് ബാറ്ററി

 

സിയോക്‌സ് OUIQ AURA

ഓഫര്‍ 15%
വില 5,999 രൂപ
ഓഫര്‍ വില 5,099 രൂപ

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
 • ക്വാഡ്‌കോര്‍ 1.3GHz പ്രോസസര്‍
 • 2ജിബി റാം
 • 3000എംഎഎച്ച് ബാറ്ററി

നിങ്ങള്‍ അറിയാതെ പോകുന്ന ഐഫോണ്‍ ഹിടന്‍ ടിപ്‌സുകള്‍!

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് 2

ഓഫര്‍ 61%
വില 16,499 രൂപ
ഓഫര്‍ വില 6,499 രൂപ

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
 • മുന്‍ ക്യാമറ 5എംപി
 • 13എംപി റിയര്‍ ക്യാമറ
 • 16ജിബി സ്റ്റോറേജ്
 • 2ജിബി റാം
 • ആന്‍ഡ്രോയിഡ് 5.0 ഓഎസ്
 • 2260എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി

ഓഫര്‍ 17%
വില 6,999 രൂപ
ഓഫര്‍ വില 5,799 രൂപ

 

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • ആന്‍ഡ്രോയിഡ് 7.0 ഓഎസ്
 • 1ജിബി റാം
 • 16ജിബി സ്‌റ്റോറേജ്
 • 2എംപി മുന്‍ ക്യാമറ
 • 5എംപി റിയര്‍ ക്യാമറ
 • 2350എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ജെ പ്രോ

ഓഫര്‍ 8%
വില 25,000 രൂപ
ഓഫര്‍ വില 22,999 രൂപ

 • 5.50 ഇഞ്ച് ഡിസ്‌പ്ലേ
 • 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
 • ആന്‍ഡ്രോയിഡ് 7.0 ഓഎസ്
 • 64ജിബി സ്‌റ്റോറേജ്
 • 13എംപി/ 13എംപി ക്യാമറ
 • 3ജിബി റാം
 • 3600എംഎഎച്ച് ബാറ്ററി

 

സ്വയിപ് കണക്ട് പവര്‍

ഓഫര്‍ 9%
വില 5,499 രൂപ
ഓഫര്‍ വില 4,999 രൂപ

 • 5 ഇഞ്ച് ഡിസ്‌പ്ലേ
 • 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 2ജിബി റാം
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 16ജിബി സ്‌റ്റോറേജ്
 • മുന്‍ ക്യാമറ 5എംപി
 • റിയര്‍ ക്യാമറ 8എംപി
 • 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
E-commerce firm Snapdeal on Friday kicked off a three-day sale offering "double-digit" discounts across categories like electronics, fashion, and home.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot