Home
Mobile

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്ക്കായി 5000 രൂപയ്ക്കുളളിലെ ഫോണുകള്‍

By Gizbot Bureau

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഏറെ പ്രചാരത്തില്‍ വന്നു കൊണ്ടിരിക്കുന്ന സമയമാണ്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരുമുണ്ടാകില്ല.

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

ഉപയോകൃത അനുഭവങ്ങള്‍ മെച്ചപ്പെടുത്തായാനായി ഇപ്പോഴത്തെ മിക്ക സോഷ്യല്‍ മീഡിയ സൈറ്റുകളിലും നിരവധി അപ്‌ഡേറ്റുകളാണ് എത്തുന്നത്. സോഷ്യല്‍ മീഡിയ ട്രണ്ട് ആയതിനു ശേഷം ഇപ്പോഴത്തെ ഫീച്ചര്‍ ഫോണുകളില്‍ പോലും മികച്ച സവിശേഷതകളാണ്.

നമുക്ക് നോക്കാം 5000 രൂപയില്‍ താഴെ വില വരുന്ന സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍.

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്


1. Lava

വില

സവിശേഷതകള്‍

. 5 ഇഞ്ച് FWVGA TFT ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. ഡ്യുവല്‍ സിം

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2500എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

2. Microsoft Bharat Go

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 5എംപി റിയര്‍ ക്യാമറ

. 5എംപി പിന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

3. Intex Aqua Lions T1 Plus

വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 2ജിബി റാം

. 8എംപി റിയര്‍ ക്യാമറ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2400എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

4. Karbon Aura Slek Plus

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 8എംപി പ്രൈമറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ആന്‍ഡ്രോയിഡ് v7.0 നൗഗട്ട്

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി

. 2000എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്


5. Coolpad Mega 4A

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.3 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി

. 2000എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

6. Nokia 1

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഗോ എഡിഷന്‍

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2150എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

7. Lava Z50

വില
സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഗോ എഡിഷന്‍

. ഡ്യുവല്‍ സിം

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

8. Itel A44

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് FWVGA ഡിസ്‌പ്ലേ

. 1ജിബി റാം

. 5എംപി പ്രൈമറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 2400എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

9. Intex Aqua Lions T1 Lite

വില

സവിശേഷതകള്‍

. 5 ഇഞ്ച് 1.3GH FWVGA ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2200എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയ്

10. Swipe Elite Dual

വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 8എംപി/ 2എംപി പിന്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Social Media Day: Best smartphones Under Rs 5,000 for Facebook, WhatsApp, Google Plus and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X