വിജയം മാത്രം ലക്ഷ്യമിട്ട് സോണി എറിക്‌സണ്‍

Posted By: Super

വിജയം മാത്രം ലക്ഷ്യമിട്ട് സോണി എറിക്‌സണ്‍

കഴിഞ്ഞ 10 വര്‍ഷമായി സോണിയുടെ ബിസ്‌നസ് പങ്കാളിയായ എറിക്‌സണെ സോണി വിലയ്ക്കു വാങ്ങാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ വീണ്ടും സോണിയും എറികസണും വാര്‍ത്താ പ്രാധാന്യം നേടുന്നു. സോണി എറിക്‌സണ്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലേക്കു മാത്രമായി മാറുന്നു എന്നതാണ് ഈ പുതിയ വാര്‍ത്താ പ്രാധാന്യത്തിനു കാരണം.

കഴിഞ്ഞ രണ്ടു വര്‍ഷമായി സോണി എറിക്‌സണ്‍ കൂട്ടുകെട്ടിന് വിപണിയിലുണ്ടായ നഷ്ടം നികത്തുക എന്നതാണ് ഈ പുതിയ തീരുമാനത്തിനു പിറകില്‍. സംയുക്ത സംരംഭത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 80 ശതമാനം വിറ്റുവരവും, ഇതുവരെ 22 ദശലക്ഷം എക്‌സ്പിരിയ സീരീസില്‍ പെട്ട മൊബൈലുകള്‍ വിറ്റിട്ടുണ്ടെങ്കിലും സിഇഒ, ശ്രീ. ബെര്‍ട്ട് നോര്‍ഡ്‌ബെര്‍ഗ് അറിയിച്ചു.

ശരാശരി വില്‍പന വില ഓരോ വര്‍ഷവും ശരാശരി 8 ശതമാനം കൂടുന്നുണ്ടെങ്കിലും വലിയ മാറ്റംമൊന്നും കാണിക്കുന്നില്ല.

ശരാശരി ഉപഭോക്താക്കള്‍ സാധാരണ ആന്‍ഡ്രോയിഡ് ഫോണിനെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതും ഒരു ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സോണി എറികസണ്‍ന്റെ സംയുക്ത സംരംഭത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നഷ്ടം സംഭവിച്ചു തുടങ്ങിയത്. ആഗോള വിപണിയില്‍ ആന്‍ഡ്രോയിഡ് ബിസിനസില്‍ 12 ശതമാനം സോണി എറിക്‌സണു സ്വന്തമാണെന്നതു നല്ല സൂചനയാണ് നല്‍കുന്നത്.

ശരാശരി ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലിറക്കി അവിടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാലെ സോണി എറിക്‌സണു രക്ഷയുള്ളൂ.

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു സെസാരിത്തങ്കിലും സോണി എറിക്‌സണ്‍ വാങ്ങുന്നുന്നതിനെ കുറിച്ച് സിഇഒ ഒന്നും മിണ്ടിയില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot