സോണി എറിക്സണ് വാക്ക്മാന് ഫോണ്‍ 4,000 രൂപയ്ക്ക്
oi
-Staff
By Super

സോണിയുടെ വാക്ക്മാന് സീരീസില്‍ പെട്ട ഡബ്ല്യു205 മൊബൈല്‍ ഫോണിന് വില 4,000 രൂപയ്ക്കടുത്ത്. 2009ല്‍ പുറത്തിറക്കിയ മൊബൈല്‍ ഫോണാണിത്. മികച്ച ശബ്ദമേന്മയും മ്യൂസിക് പിന്തുണയുമാണ് വാക്ക്മാന് ശ്രേണിയില്‍ പെട്ട മൊബൈല്‍ ഫോണുകളുടെ പ്രത്യേകത. സോണി-എറിക്സണ് കൂട്ടുകെട്ടില്‍ പുറത്തുവന്ന ഏറ്റവും വിലകുറഞ്ഞ വാക്ക്മാന് ഫോണുകളില്‍ ഒന്നാണ് ഡബ്ല്യു205.
സോണി ഡബ്ല്യു205ന്റെ ചില പ്രത്യേകതകള്‍
- വാക്ക്മാന് പ്ലെയര്‍
- 1.3 മെഗാപിക്സല്‍ ക്യാമറ
- 1.8 ഇഞ്ച് ടിഎഫ്ടി സ്ക്രീന്‍
- 2ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ
- 9 മണിക്കൂര്‍ വരെ ടോക്ക്ടൈമും 425 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും
- ഒപേറ മിനി വെബ് ബ്രൗസര്‍
- റേഡിയോ റെക്കോര്‍ഡ്
- യുഎസ്ബി, ബ്ലൂടൂത്ത് പിന്തുണ
- ബില്‍റ്റ് ഇന്‍ ടോര്‍ച്ച്
- സ്ലൈഡര്‍ ഫോണ്‍
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications
