Home
Mobile

സോണി എക്‌സ്പീരിയ അയോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചു; ആകര്‍ഷകമായ എയര്‍ടെല്‍ ഓഫറും

By Super
സോണി എക്‌സ്പീരിയ അയോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചു; ആകര്‍ഷകമായ എയര്‍ടെല്‍ ഓഫറും

36,999 രൂപയ്ക്ക് സോണി എക്‌സ്പീരിയ അയോണ്‍ (Xperia Ion) സ്്മാര്‍ട്‌ഫോണിനെ കമ്പനി ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഔദ്യോഗിക അവതരണത്തിന് മുമ്പേ ഈ സ്മാര്‍ട്‌ഫോണിനെ സ്‌നാപ്ഡീല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.

സോണി വാഗ്ദാനം ചെയ്യുന്ന വിലയേക്കാള്‍ 1,000 രൂപ കുറച്ചാണ് ഈ സ്മാര്‍ട്‌ഫോണ്‍ സ്‌നാപ്ഡീല്‍ വില്പനക്കെത്തിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെ സ്മാര്‍ട്‌ഫോണാണ് സോണി അവതരിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു നിയോ എല്‍, ഗോ എന്നീ മിഡ് റേഞ്ച് എക്‌സ്പീരിയ ഫോണുകളുടെ അവതരണം.

4.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഫോണാണ് എക്‌സ്പീരിയ ഇയോണ്‍.ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം, 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 1 ജിബി റാം എന്നിവയാ് ഇതിലെ മറ്റ് പ്രധാന സവിശേഷതകള്‍.

12 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍ സോണി അവതരിപ്പിക്കുന്ന എയര്‍ടെല്‍ ഓഫറുമായാണ്. എയര്‍ടെല്‍ വരിക്കാര്‍ക്ക് ഈ ഫോണിനൊപ്പം പ്രതിമാസം 500 എംബി ഡാറ്റ് (മൂന്ന് മാസത്തേയ്ക്ക്) സൗജന്യമായി ലഭിക്കും. രണ്ട് മാസത്തേക്ക് 200 മിനുട്ട് മൊബൈല്‍ ടിവി ആക്‌സസും സൗജന്യമായി ആസ്വദിക്കാം.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X