സോണി എക്‌സ്പിരിയ സി3 അടുത്തറിയാം....!

സോണി എക്‌സ്പിരിയ സി3 ഡുവലിന്, ട്രൈലുമിനസ് ഡിസ്‌പ്ലേയും മൊബൈല്‍ ബ്രാവിയ എഞ്ചിന്‍ 2-വുമാണ് ഉളളത്. ഇത് സ്മാര്‍ട്ട് ഫോണിന് 1280 X 720 പിക്‌സലുളള മികച്ച HD റെസലൂഷന്‍ നല്‍കുന്നു. 1.2 GHz ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസറും, അഡ്രിനോ 305 GPU--ഉം കൊണ്ടാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

1 GB RAM ആണ് ഇതിന്റേത്. 23,990 രൂപയാണ് ഇന്‍ഡ്യന്‍ വിപണിയില്‍ സോണി എക്‌സ്പിരിയ സി3 ഡുവലിന്റെ വില. വിശദവും ആഴത്തിലുളളതുമായ അവലോകനത്തിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="510" src="//www.youtube.com/embed/lRVAKBjB3ck" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot