Home
Mobile

സോണി എക്‌സ്പീരിയ യു : തൊട്ടറിഞ്ഞ വിശേഷങ്ങള്‍

By Super
<ul id="pagination-digg"><li class="previous"><a href="/mobile/sony-xperia-u-hands-on-review.html">« Previous</a>
സോണി എക്‌സ്പീരിയ യു : തൊട്ടറിഞ്ഞ വിശേഷങ്ങള്‍

കണക്ടിവിറ്റിയും ആപ്ലിക്കേഷനുകളും

ബ്ലൂടൂത്ത് 4.0 (ആപ്റ്റ് X സഹിതം), വൈ-ഫൈ 802.11 b/g/n, DLNA, ജിപിഎസ്, മൈക്രോ യുഎസ്ബി 2.0 തുടങ്ങിയവയാണ് എക്‌സ്പീരിയ യുവില്‍ ലഭ്യമായ കണക്ടിവിറ്റി സൗകര്യങ്ങള്‍. എന്നാല്‍ NFCയുടെ അഭാവം ഒരു പോരായ്മ തന്നെയാണ്.

ഫ്‌ലാഷ് 11 ന്റെ സാന്നിധ്യം യൂട്യൂബ് വീഡിയോകള്‍ കാത്തിരിപ്പ് കൂടാതെ കാണുന്നതിന് ഏറെ സഹായകമാകുന്നുണ്ട്. ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച്, ഗൂഗിള്‍ ടോക്, ഗൂഗിള്‍ മെയില്‍, ഗൂഗിള്‍ ഗാലറി 3ഡി, ഗൂഗിള്‍ മാപ്പുകള്‍, ഫേസ്ബുക്ക്, ടൈം സ്‌കേപ്പ് യു ഐ തുടങ്ങിയ പലതരം ഉപകാരപ്രദമായ ആപ്ലിക്കേഷനുകളുമായാണ് എക്‌സ്പീരിയ യു വരുന്നത്.

മീഡിയ

കവര്‍ ഫ്‌ലോ പോലെയുള്ള ഇന്റര്‍ഫേസ് ഉള്ള മീഡിയ പ്ലെയര്‍ ഈ ഫോണിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. xലൗഡ് എന്ന ഓഡിയോ ഫില്‍ട്ടര്‍ ഉപയോഗിച്ച് ലൗഡ്‌സ്പീക്കറില്‍ വ്യക്തമായ ബാസ്സോട് കൂടിയ ശബ്ദസുഖം സാധ്യമാക്കാന്‍ ഇതില്‍ സാധിയ്ക്കും. 720p വീഡിയോകള്‍ ഇതില്‍ പ്ലേയാകും.

ക്യാമറ

എക്‌സ്പീരിയ യുവില്‍ ഒരു 5 എംപി പിന്‍ക്യാമറയുണ്ട്. ഓട്ടോഫോക്കസ്, LED ഫ്‌ലാഷ്, 16x ഡിജിറ്റല്‍ സൂം, 720p HD വീഡിയോ റെക്കോര്‍ഡിംഗ്, 3ഡി പനോരമ, ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ സവിശേഷതകളോട് കൂടിയ ഈ ക്യാമറ പകല്‍ സമയങ്ങളില്‍ ചിത്രങ്ങളെടുക്കാന്‍ മികച്ചതാണ്.

ബാറ്ററി

സോണി എക്‌സ്പീരിയ യുവിന് പവര്‍ നല്‍കുന്നത് ഒരു 1,320 mAh ബാറ്ററിയാണ്. നല്ല ആയുര്‍ ദൈര്‍ഘ്യമുള്ള ബാറ്ററി തന്നെയാണ് ഇത് എന്നതില്‍ തര്‍ക്കമില്ല.

ഇനി സോണി എക്‌സ്പീരിയ യു എന്ന മോഡലിന്റെ ഗുണങ്ങളും ദോഷങ്ങളും ഒറ്റനോട്ടത്തില്‍ ഒതുക്കിയാല്‍,

ഗൂണങ്ങള്‍

  • വേഗതയേറിയ 1 GHz പ്രൊസസ്സര്‍

  • അഡോബ് ഫ്‌ലാഷ് 11

  • മികച്ച് കോണ്ട്രാസ്‌റ്റോട് കൂടിയ റിയാലിറ്റി ഡിസ്‌പ്ലേ

  • കണ്ടന്റ് അനുസരിച്ച് പ്രകാശിയ്ക്കുന്ന ഇല്ലൂമിനേഷന്‍ ബാര്‍

  • എളുപ്പത്തില്‍ മാറ്റിയിടാവുന്ന അടിയടപ്പുകള്‍

പോരായ്മകള്‍

  • എസ് ഡി കാര്‍ഡ് സ്ലോട്ടിന്റെ അഭാവം

  • ശരിയായ ഒരു വീഡിയോ പ്ലെയറിന്റെ അഭാവം

[imagebrowser id=21]

<ul id="pagination-digg"><li class="previous"><a href="/mobile/sony-xperia-u-hands-on-review.html">« Previous</a>
Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X