സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

Written By:

സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഡിസ്‌പ്ലേയും ശബ്ദവും എല്ലാം ആഗ്രഹിക്കുന്നവര്‍ക്ക് സോണിയുടെ ഫോണുകള്‍ ഒരു പ്രലോഭനമാണ്. എക്‌സ്പീരിയ എന്ന പേരില്‍ സോണി ഇറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ പരമ്പര മികച്ച അഭിപ്രായം നേടിയതും ഈ ഒരു കാരണം കൊണ്ടു തന്ന.

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

ജിയോ ഇഫക്ട്: 3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇപ്പോള്‍ സോണി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.

2016 മേയിലാണ് ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങിയത്. കഴിഞ്ഞ സെപ്തംബറില്‍ ഈ സോണി എക്‌സ്പീരിയ X ന് 10,000 രൂപയായിരുന്നു ഡിസ്‌ക്കൗണ്ട് നല്‍കിയിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന് 14,000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്.

ഇതു കൂടാതെ ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങുമ്പോള്‍ 5% ഡിസ്‌ക്കൗണ്ടും അധികം ലഭിക്കുന്നു. അങ്ങനെ എല്ലാ ഡിസ്‌ക്കൗണ്ടും കഴിഞ്ഞ് ഈ സ്മാര്‍ട്ട്‌ഫോണ്‍ 24,999 രൂപയ്ക്കു ലിഭിക്കും.

ഹോണര്‍ 6X ന്റെ ഒക്ടാകോര്‍ സവിശേഷതകള്‍ അമ്പരപ്പിക്കുന്നു!

ഈ ഫോണ്‍ 48,990 രൂപയ്ക്കാണ് വിപണിയില്‍ ഇറങ്ങിയത്. കഴിഞ്ഞ മേയില്‍ ഇറങ്ങിയ ഈ ഫോണ്‍ ഗ്രാഫൈറ്റ് ബ്ലാക്ക്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ്, വെള്ള എന്നീ നിറങ്ങളിലും ഇറങ്ങിയിട്ടുണ്ട്.

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

സോണി എക്‌സ്പീരിയ X ന്റെ സവിശേഷതകള്‍ നോക്കാം....

സോണി എക്‌സ്പീരിയ Xന് 5 ഇഞ്ച് ട്രൈലൂമിനസ് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേ. 2620എംഎഎച്ച് ബാറ്ററി, 1.8GHz ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍. രണ്ട് ദിവസം വരെ ഈ ഫോണിന് ബാറ്ററി ബാക്കപ്പുണ്ട്.

അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

3ജിബി റാം, ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഡ്യുവല്‍ സിം സോണി എക്‌സ്പീരിയയ്ക്ക് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും അത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബി വരെ കൂട്ടാനും സാധിക്കും.

ഈ ഫോണിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. 23എംബി റിയര്‍ ക്യാമറയും 13എംബി മുന്‍ ക്യാമറയുമാണ്. 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത്, ജിപിഎസ്, വൈഫൈ, ഡിഎന്‍സി സപ്പോര്‍ട്ട്, മൂവി ക്രിയേറ്റര്‍ എന്നിവ മറ്റു സവിശേഷതകളുമാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്English summary
The Sony Xperia X is now available at just Rs 24,990 on Flipkart, making the total price cut of Rs 24,000.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot