സോണി എക്‌സ്പീരിയ XZ1 44,981 രൂപ: കൂടെ മത്സരിക്കാനായി ഈ ഫോണുകള്‍!!

Written By:

ഈ അടുത്തിടെയാണ് 44,981 രൂപയ്ക്ക് സോണി എക്‌സ്പീരിയ ZX1 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയത്. IFA 2017ല്‍ ബര്‍ളിനില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമായി തുടങ്ങിയത്.

സോണി എക്‌സ്പീരിയ XZ1 44,981 രൂപ: കൂടെ മത്സരിക്കാനായി ഈ ഫോണുകള്‍!!

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിച്ച ആദ്യത്തെ സോണിയുടെ സ്മാര്‍ട്ട്‌ഫോണാണ് ഇത്. എന്നാല്‍ സോണിയുടെ മറ്റു ഡിവൈസുകളിലും ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഓഎസ് ലഭിക്കുന്നതാണ്.

വിന്‍ഡോസ്10ലെ ലാഗ്യേ്വജ് സെറ്റിങ്‌സ് എങ്ങനെ തിരുത്താം

44,981 രൂപയ്ക്ക് ഇറങ്ങിയ ഈ സ്മാര്‍ട്ട്‌ഫോണിനോടു മത്സരിക്കാന്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ തന്നെ ഉണ്ട്. 19എംപി പിന്‍ ക്യാമറ , 13എംപി സെല്‍ഫി എന്നിവയാണ് ക്യാമറ സവിശേഷതകള്‍. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ എന്നിവ മറ്റു പ്രത്യേകതകളാണ്.

സോണി എക്‌സ്പീരിയ XZ1 നോടു മത്സരിക്കാന്‍ നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെയാണ്..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി നോട്ട് 8

വില 67,900 രൂപ

6.3 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ ക്വല്‍കോം സ്‌നപ്ഡ്രാഗണ്‍ 835 പ്രോസസര്‍
6ജിബി റാം 64ജിബി/128ജിബി/ 256ജിബി സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ/ 12എംപി സെക്കന്‍ഡറി ക്യാമറ
8എംപി ഓട്ടോഫോക്കസ്
4ജി
3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ്

വില 73,000 രൂപ

5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
6 കോര്‍ പ്രോസസര്‍
64ജിബി/ 256ജിബി സ്‌റ്റോറേജ്
1എംപി 7എംപി ക്യാമറ

 

വില 73,000 രൂപ 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ 6 കോര്‍ പ്രോസസര്‍ 64ജിബി/ 256ജിബി സ്‌റ്റോറേജ് 1എംപി 7എംപി ക്യാമറ

വില 73,000 രൂപ

5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
6 കോര്‍ പ്രോസസര്‍
64ജിബി/ 256ജിബി സ്‌റ്റോറേജ്
1എംപി 7എംപി ക്യാമറ

 

വണ്‍പ്ലസ് 5

വില 32,999 രൂപ
2.45GHZ ഒക്ടാകോര്‍ പ്രോസസര്‍
6ജിബി റാം, 64ജിബി സ്‌റ്റോറേജ്
8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.7.1 ന്യുഗട്ട്
16എംപി റിയര്‍ ക്യാമറ
20എംപി സെക്കന്‍ഡറി ക്യാമറ
4ജി
3300എംഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

6.2 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ എക്‌സിനോസ് 835 പ്രോസസര്‍
4/6ജിബി റാം
വൈഫൈ, എന്‍എഫ്‌സി
8എംപി മുന്‍ ക്യാമറ
3500എംഎഎച്ച് ബാറ്ററി

 

വില 64,900 രൂപ 6.2 ഇഞ്ച് ഡിസ്‌പ്ലേ ഒക്ടാകോര്‍ എക്‌സിനോസ് 835 പ്രോസസര്‍ 4/6ജിബി റാം വൈഫൈ, എന്‍എഫ്‌സി 8എംപി മുന്‍ ക്യാമറ 3500എംഎഎച്ച് ബാറ്ററി

വില 29,999 രൂപ

5.7 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ പ്രോസസര്‍
6ജിബി റാം
128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംപി/ 8എംപി ക്യാമറ
4ജി
4000എഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍

വില 44,000 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
4ജിബി റാം
12.3എംപി/ 8എംപി ക്യാമറ
4ജി
2,770എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Being a flagship, the Xperia XZ1 undoubtedly comes with some top-notch specs. Most importantly, it was the first smartphone to get released with Android 8.0 Oreo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot