സോണി എക്‌സ്പീരിയ XZs കിടിലന്‍ ക്യാമറ ഫോണ്‍ ഇന്ത്യയില്‍ എത്തി!

Written By:

ജാപനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ജയിന്റ് കമ്പനിയായ സോണി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഡല്‍ഹിയില്‍ ഏപ്രില്‍ 2ന് നടന്ന ഇവന്റിലാണ് ഇത് അവതരിപ്പിച്ചത്.

സോണി എക്‌സ്പീരിയ XZs കിടിലന്‍ ക്യാമറ ഫോണ്‍ ഇന്ത്യയില്‍ എത്തി!

ഏപ്രില്‍ 4: നിങ്ങളുടെ മോട്ടോ ജി5 ഇന്ത്യയില്‍ എത്തുന്നു!

സോണി എക്‌സ്പീരിയ XZS ന്റെ സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.20 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ട്രൈലൂമിനസ് ഡിസ്‌പ്ലേ, X-റിയാലിറ്റി എഞ്ചിന്‍.

ക്യാമറ

19എംബി റിയര്‍ ക്യാമറ ഫേസ് ഡിറ്റക്ഷന്‍ ലേസര്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ്. 13എംബി മുന്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം!

മെമ്മറി

32ജിബി, 4ജിബി റാം. 64ജിബി 4ജിബി റാം. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

പ്രോസസര്‍

ആന്‍ഡ്രോയിഡ് ഓഎസ്, v7.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8996 സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍. ക്വാഡ്‌കോര്‍ സിപിയു, അഡ്രിനോ 530 ജിപിയു.

ബാറ്ററി/ കണക്ടിവിറ്റി

നോണ്‍ റിമൂവബിള്‍ 2900 എംഎഎച്ച് ബാറ്ററി.

സിങ്കിള്‍ സിം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ് സി

നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഉണ്ട്, അത് എങ്ങനെ നീക്കം ചെയ്യാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Japanese electronics major had unveiled the Sony XZs for the first time at the Mobile World Congress in Barcelona alongside Xperia XZ Premium, XA 1 and XA 1 Ultra.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot