സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ വിപണിയില്‍.

Posted By: Arathy

സോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ സോണി എക്‌സ്പീരിയ സ്ഡ് അള്‍ട്രാ വിപണിയിലിറങ്ങുവാന്‍ പോകുന്നു. സോണിയുടെ ഓഫീഷണല്‍ വെബ് സൈറ്റാണ് ഈ വിവരം പുറത്ത് വിട്ടത്. ജനങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചവയാണ്‌ സോണി എക്‌സ് പീരിയ സ്മാര്‍ട്ട് ഫോണുകള്‍. അതു കൊണ്ട് തന്നെ ഈ സ്മാര്‍ട്ട് ഫോണും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സോണി കമ്പനി. കറുപ്പ്,, വെള, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ വിപണിയില്‍ ഇറങ്ങുക.

ഫീച്ചറുകള്‍

6.44 ഇഞ്ച് സ്‌ക്രീന്‍
2 ജിബി റാം
ആന്‍ഡ്രോയിഡ് ജെലിബിന്‍ ഓപ്പറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ ( മുന്‍ വശത്തുള്ള )
3000 എംഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ 6.4 ഇഞ്ച് സ്‌ക്രീനോടു കൂടിയത്

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ

കറുപ്പ്, വെള, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ വിപണിയിലിറങ്ങുക

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ

കട്ടി കുറഞ്ഞ് മെലിഞ്ഞതാണ്. 212 ഗ്രാം ഭാരമാണ് സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാക്ക്‌

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ

വന്‍ പ്രതീക്ഷയിലാണ് സോണി സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രായുമായി വിപണിയിലിറങ്ങുന്നത്‌

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ

സോണിഎക്‌സ്പീരിയ സ്ഡ് അള്‍ട്രാ ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot