സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

By Sutheesh
|

എക്‌സ്പീരിയ സീ4-ന്റെ ആഗോള പതിപ്പ് എക്‌സ്പീരിയ സീ+ എന്ന പേരില്‍ സോണി അവതരിപ്പിച്ചു. പുറക് വശം ഗ്ലാസ്സും അലുമിനിയത്തിന്റെ ശരീരവും ചേര്‍ന്ന രൂപകല്‍പ്പനയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

പൊടിയും വെളളവും പ്രതിരോധിക്കാനുളള ഗുണനിലവാര പരിശോധനയായ ഐപിഎക്‌സ്5/ ഐപിഎക്‌സ്8 കടമ്പ കടന്നാണ് ഈ ഫോണ്‍ എത്തുന്നത്. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

സോണിയുടെ

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

5.2ഇഞ്ചിന്റെ ട്രൈലുമിനസ് ഡിസ്‌പ്ലേ 1920 X 1080 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവ് വാഗ്ദാനം ചെയ്യുന്നു.

സോണിയുടെ

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍ അഡ്രിനൊ 430 ജിപിയു-വിന്റെ കൂടെ 3ജിബി റാമില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു.

സോണിയുടെ

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

32ജിബി മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 128ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

സോണിയുടെ

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

ആന്‍ഡ്രോയിഡ് എം-ലേക്ക് പരിഷ്‌ക്കരിക്കാവുന്ന ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സോണിയുടെ

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

എക്‌സ്‌മോസ് ആര്‍എസ് സെന്‍സറോട് കൂടിയ 20.7എംപി പിന്‍ ക്യാമറയാണ് ഫോണിനുളളത്. 25എംഎം വൈഡ് ആംഗിള്‍ ലെന്‍സുളള 5.1എംപി മുന്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

ക്വിക്ക് ചാര്‍ജ് സവിശേഷതയുളള 2930എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 55,990 രൂപയാണ് ഫോണിന്റെ വില.

Best Mobiles in India

Read more about:
English summary
Sony Xperia Z3+ with Snapdragon 810 CPU, 3GB RAM Launched at Rs 55,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X