സോണിയുടെ പ്രതീക്ഷ എക്‌സ്പീരിയ സീ4 നിലനിര്‍ത്തുമോ...!

വരും നാളുകളില്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫോണാണ് സോണി എക്‌സ്പീരിയ സീ4.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. 5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ 2560 X 1440 പിക്‌സല്‍ റെസലൂഷനില്‍ ആയിരിക്കും എത്തുക. 24 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയ്ക്ക് ഡുവല്‍ എല്‍ഇഡി ഫ്ളാഷ് ഉണ്ടായിരിക്കും.

ടെക്ക് കമ്പനികളില്‍ ജോലി ചെയ്യുന്ന 10 പ്രശസ്തര്‍...!

ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 64 ബിറ്റ് പ്രൊസസ്സറായിരിക്കും ഫോണിന് ശക്തി പകരുന്നത്. 12 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയാണ് സെല്‍ഫി പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 32 ജിബി മെമ്മറിയും, 4 ജിബി റാമും ഉണ്ടാകുമെന്ന കരുതുന്ന ഫോണിന് ഊര്‍ജം നല്‍കുന്നത് 4500 എംഎഎച്ച് ബാറ്ററിയായിരിക്കും.

വരും നാളുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതുന്ന കോണ്‍സപ്റ്റ് ഇമേജുകള്‍ കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണിയുടെ പ്രതീക്ഷ എക്‌സ്പീരിയ സീ4 നിലനിര്‍ത്തുമോ...!

കോണ്‍സപ്റ്റ് ചിത്രങ്ങളിലൂടെ...!

Image Courtesy: Ashraf Amer

English summary
Sony Xperia Z4 2015 Version concept images.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot