സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

Written By:
  X

  ഐഎഫ്എ 2015-ലാണ് സോണി തങ്ങളുടെ ഏറ്റവും പുതിയ കുന്തമുനയായ എക്‌സ്പീരിയ സീ5 അവതരിപ്പിച്ചത്. ആരെയും ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഈ മുന്തിയ ഫോണ്‍ എത്തിയിരിക്കുന്നത്.

  5.2ഇഞ്ച് ഡിസ്‌പ്ലേ, അഡ്രിനൊ 430 ജിപിയു ഉളള സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍, 3ജിബി റാം, 23എംപി പ്രധാന ക്യാമറ, 5എംപി മുന്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3430 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് വരും നാളുകളില്‍ ഉയര്‍ന്ന വില പരിധിയുളള ഫോണുകളിലെ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഡിവൈസിന്റെ പ്രധാന പ്രത്യേകതകള്‍.

  ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ "തീ വിലയുളള" ഫോണുകള്‍..!

  സാംസങ്, ഷവോമി, എച്ച്ടിസി തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ മികച്ച ഫോണുകളുമായി എക്‌സ്പീരിയ സീ5-നെ എതിരിടാന്‍ തയ്യാറായിരിക്കുകയാണ്.

  ഒരു ലക്ഷം രൂപ വിലയുളള ബ്ലാക്ക്‌ബെറിയുടെ "അത്യാഢംബര ഫോണ്‍" ഇന്ത്യയില്‍...!

  എക്‌സ്പീരിയ സീ5-നെ എതിരിടാന്‍ ശേഷിയുളള 10 മികച്ച ഫോണുകളെ പരിചയപ്പെടുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.5-inch (1920 x 1080 pixels) display with Corning Gorilla Glass 3 protection
  Android 5.1.1 (Lollipop)
  Octa-Core Qualcomm Snapdragon 615 ( 4 x 1.1 GHz Cortex A53 + 4 x 1.7 GHz Cortex A53) 64-bit processor with Adreno 405 GPU
  2GB RAM
  16GB /32GB internal memory expandable memory up to 128GB with microSD
  21MP rear camera with dual-tone LED flash

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.5-inch (2560×1440 pixels) Quad HD In-cell Touch Quantum display at 538 ppi
  1.8 GHz hexa-core Snapdragon 808 processor with Adreno 418 GPU
  3GB RAM
  32GB internal memory expandable memory with microSD
  Android 5.1 (Lollipop)
  Dual SIM
  16MP rear camera with OIS 2.0, F1.8 aperture, LED Flash, Laser Auto Focus and 4K video recording

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  4.7-inch Touchscreen
  1.2 MP Secondary Camera
  iOS 8
  Bluetooth Support
  8 MP Primary Camera

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  6-inch QHD AMOLED Screen
  Android v5 (Lollipop)
  2.7 GHz + Qualcomm Snapdragon 805 Quad Core
  3 GB RAM
  13 MP Primary Camera

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.5-inch Touchscreen Display
  Bluetooth Support
  Wi-Fi Enabled
  iOS 8, upgradable to iOS 8.1.2
  8 MP Primary Camera

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  A 5.7-inch Quad-HD (1440×2560 pixels) Super AMOLED display with a pixel density of roughly 515ppi
  Android 5.1.1 Lollipop with Touchwiz UI
  64-bit octa-core Exynos 7420 SoC (4 cores Cortex-A57 clocked at 2.1GHz + 4 cores Cortex-A53 clocked at 1.5GHz)
  16 Mega Pixel Auto Focus Rear Camera With Smart OIS

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.1 inch 1440p SAMOLED Display
  Exynos 7420 2.1/1.5GHz A57/A53
  Android v5.0 (Lollipop) OS
  2G / 3G / 4G LTE (Category 6 LTE) Network
  16MP (5132 x 2988) Rear Facing w/ OIS, f/1.9, object tracking AF Camera

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.7-inch Quad HD (2560×1440 pixels) (518ppi) Super AMOLED curved dual edge display
  Android 5.1.1 (Lollipop)
  Octa-Core (Quad 2.1GHz + Quad 1.5GHz) 64 bit, 14 nm Exynos 7420 processor
  4GB LPDDR4 RAM
  32GB internal memory
  16MP rear camera with LED Flash, OIS, f/1.9 aperture, 4K(UHD) video recording

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.5-inch (2560 x 1440 pixels) Quad HD display
  2GHz Octa-Core MediaTek Helio X10 (MT6795M) 64-bit processor with PowerVR G6200 GPU
  Android 5.0 (Lollipop) with Sense 7.0 UI
  3GB RAM
  32GB internal memory expandable memory with microSD
  20MP rear camera with LED Flash

   

  സോണി എക്‌സ്പീരിയ സീ5-നെ വെല്ലാന്‍ "കളത്തിലുളള" 10 ഫോണുകള്‍..!

  പ്രധാന സവിശേഷതകള്‍

  5.5-inch (1080 x 1920 pixels ) Full HD Curved Plastic OLED display
  2.0 GHz octa-core 64-bit Snapdragon 810 processor
  Android 5.0 (Lollipop)
  2GB DDR4 RAM
  32GB of internal memory, microSD slot
  13MP rear camera with OIS+, Laser Auto Focus and dual LED Flash

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Sony Xperia Z5 vs Top 10 latest smartphones.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more