വന്‍ വിലകിഴിവ്: ദീപാവലിക്ക് വാങ്ങിക്കാവുന്ന മികച്ച ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഐഫോണും ആന്‍ഡ്രോയിഡ് ഡിവൈസുകളും തമ്മിലുളള ശീതയുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഐഫോണ്‍ 6-ഉം ഐഫോണ്‍ 6 പ്ലസും ഉടനെത്തന്നെ മൂന്ന് ദിവസം മുന്‍പ് പ്രഖ്യാപിച്ച ആന്‍ഡ്രോയിഡ് ഡിവൈസായ നെക്‌സസ് 6-മായി ഉടന്‍ തന്നെ പോരാട്ടത്തില്‍ ഏര്‍പ്പെടും.

ഉത്സവ കാലമായ ദീപാവലി അടുക്കുന്തോറും ഇന്‍ഡ്യ ഇപ്പോഴെ ആഘോഷത്തിന്റെ വേലിയേറ്റത്തില്‍ ആയിക്കഴിഞ്ഞു. പല സ്മാര്‍ട്ട്‌ഫോണുകളും ഇപ്പോള്‍ തന്നെ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ ദീപാവലി സമയത്തെ വില്‍പ്പന നേരിടുന്നതിനായി പുതിയ ഡിവൈസുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

വായിക്കുക: ഓര്‍മ്മകളുണ്ടാകുക ഈ പരസ്യങ്ങളെ....!

ആഘോഷകാലത്തെ വില്‍പ്പന ലക്ഷ്യം നേടുന്നതിനായി, അവരുടെ ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്ന പല കമ്പനികളുടേയും വിവരങ്ങള്‍ ഗിസ്‌ബോട്ട് നല്‍കി കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍ മറ്റ് ചില പ്രത്യേക ഓഫറുകളുമായാണ് ഗിസ്‌ബോട്ട് ഇന്ന് എത്തുന്നത്. ക്വാഡ് കോര്‍ പ്രൊസസ്സറുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളേതെന്നാണ് ഇന്ന് പരിശോധിക്കുന്നത്. ഭാരിച്ച വിലകിഴിവിലും സൗജന്യ ആക്‌സസറീസിലുമാണ് തീര്‍ച്ചയായും ഈ ഡിവൈസുകള്‍ വില്‍ക്കുന്നത്.

ഈ ഡിവൈസുകളുടെ വിലയും സവിശേഷതകളും അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

9,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
4.5 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary

 

23,029 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.5 Inch, 720x1280 px display, S-LCD 2
Android v4.4.2 (KitKat)
Quad core 1600 MHz processor
13 MP Primary Camera, 5 MP Secondar

 

37,312 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.1 Inch, 1080x1920 px display, Super AMOLED
Android v4.4.2 (KitKat)
Quad core 1900 MHz processor
16 MP Primary Camera, 2 MP Secondary

 

13,428 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.0 Inch, 720x1280 px display, LCD
Android v4.4.2 (KitKat) Quad core
1300 MHz processor
13 MP Primary Camera, 5 MP Secondary

 

37,680 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.2 Inch, 1080x1920 px display, IPS LCD
Android v4.4.2 (KitKat)
Quad core 2300 MHz processor
20.7 MP Primary Camera, 2.2 MP Secondary

 

24,900 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.7 Inch, 1080x1920 px display, Super AMOLED
Android v4.3 (Jelly Bean)
Quad core 1900 MHz processor
13 MP Primary Camera, 2 MP Secondary

 

24,900 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷകതകള്‍
5.25 Inch, 720x1280 px display, TFT
Android v4.3 (Jelly Bean)
Quad core 1200 MHz processor
8 MP Primary Camera, 1.9 MP Secondary

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot