സ്‌പൈസ് ഫ്‌ളോ മീ എം 6868എന്‍ ഡ്യുവല്‍ സിം ഫോണ്‍

By Super
|
സ്‌പൈസ് ഫ്‌ളോ മീ എം 6868എന്‍ ഡ്യുവല്‍ സിം ഫോണ്‍

സ്‌പൈസ് അവതരിപ്പിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഫോണാണ് ഫ്‌ളോ മീ-എം 6868എന്‍. ഈ ബജറ്റ് ഫോണിന്റെ ടച്ച്‌സ്‌ക്രീന്‍ 3.5 ഇഞ്ചാണ്. മൊബൈലിനായി അധികം പണം ചെലവാക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് മികച്ച ടെക്‌നോളജിയും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന ഈ ഫോണ്‍ 3,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതിലെ 312 മെഗാഹെര്‍ട്‌സ് സിപിയു ഫോണിലെ ആപ്ലിക്കേഷനുകളെ 33 ശതമാനം അധിക വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവയാണ്. 1150mAh ബാറ്ററി, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയെല്ലാം ഈ പണത്തിന് ഒത്ത മൂല്യം നല്‍കുന്ന ഫോണിലെ ഘടകങ്ങളാണ്.

 

ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകള്‍ ഫ്‌ളോ മീയിലൂടെ ആക്‌സസ് ചെയ്യാം. വൈഫൈ കണക്റ്റിവിറ്റിയും ഈ ഫോണിലുണ്ട്. വീഡിയോ, ഓഡിയോ പ്ലെയറുകള്‍, പുഷ്‌മെയില്‍ ആണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • ഡ്യുവല്‍ സിം

  • 312 മെഗാഹെര്‍ട്‌സ് പ്രോസസര്‍

  • 3.2 എംപി ക്യാമറ

  • 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • കോസ്‌മോസ് യൂസര്‍ ഇന്റര്‍ഫേസ്

  • 1150 mAh ബാറ്ററി

  • വീഡിയോ പ്ലെയര്‍

  • ഓഡിയോ പ്ലെയര്‍

  • എക്‌സ്പാന്‍ഡബിള്‍ മെമ്മറി

  • എഫ്എം റേഡിയോ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X