സ്‌പൈസ് എംഐ-430 4,399 രൂപയ്‌ക്കെത്തി: 10 പ്രധാന എതിരാളികള്‍

സ്‌പൈസ് അടുത്തിടെ എംഐ-430 സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡ്യയില്‍ ലോഞ്ച് ചെയ്തു. ഈ ഡിവൈസ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്, 4,399 രൂപയാണ് വില.

ഡുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ 1 ഗിഗാഹെര്‍ട്ട്‌സ് ഒറ്റ കോര്‍ പ്രൊസസ്സറിലാണ് ശാക്തീകരിച്ചിരിക്കുന്നത്. 256 എംബിയാണ് റാം. 2 ജിബി ഇന്റേണല്‍ മെമ്മറി 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഡിസ്‌പ്ലേ യുടെ കാര്യമെടുത്താല്‍, സ്‌പൈസ് എംഐ-430 4 ഇഞ്ച് (480 X 800 പിക്‌സലുകള്‍) ഡബ്ലിയു വി ജി എ ഐ പി എസ്- ആണ് ഡിസ്‌പ്ലേ . ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസ്സിലാണ് ഈ ലോ-എന്‍ഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ക്യാമറാ വിഭാഗത്തില്‍, സ്‌പൈസ് എംഐ-430 2 എംപി പ്രധാന ക്യാമറയും 1.3 എംപി ഫ്രണ്ട് സ്‌നാപ്പറുമാണ് ഉളളത്. ജിപിആര്‍എസ്/എഡ്ജ്, വൈഫൈ 8.2.11 ബി/ജി/എന്‍, മൈക്രോ-യുഎസ്ബി, ബ്ലുടൂത്ത്, 3ജി എന്നിവ ഉള്‍പ്പെട്ടതാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 1,400 എംഎഎച്ച് ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

നേരത്തെ സൂചിപ്പിച്ച പോലെ സ്‌പൈസ് എംഐ-430 ഒരു ലോ എന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ്. ഹാര്‍ഡ്‌വെയര്‍ അത്ര കേമമല്ലെങ്കിലും, ഈ വിലയ്ക്ക് ഇതൊരു മികച്ച ഫോണാണെന്ന് വിലയിരുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4,323 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 Inch, 320x480 px display, LCD
Android v4.4 (KitKat) Single core 1000 MHz processor
2 MP Primary Camera Dual SIM, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1300 mAh, Li-Ion battery

2

4,490 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, LCD
Android v4.4 (Kitkat)
Dual core 1500 MHz processor
5 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1500 mAh, Li-Ion battery

3

4,199 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, LCD
Android v4.4.2 (KitKat)
Dual core 1000 MHz processor 5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1600 mAh, Li-Ion battery

4

3,299 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.0 Inch, 480x850 px display, LCD
Android v4.4 (KitKat)
Dual core 1300 MHz processor
5 MP Primary Camera, 1.3 MP Secondary
Dual SIM, WiFi
2 GB Internal Memory, Expandable up to 32 GB
256 MB RAM
2200 mAh, Li-Ion battery

5

4,999 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.0 Inch, 480x800 px display, IPS LCD
Android v4.4 (KitKat)
Dual core 1300 MHz processor
5 MP Primary Camera, 1.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1500 mAh, Li-Ion battery

6

4,990 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, LCD
Android v4.4 (KitKat)
Quad core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1600 mAh, Li-Ion battery

7

4,999 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch, 540x960 px display, IPS LCD
Android v4.4.2 (Kitkat)
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1500 mAh, Li-Ion battery

8

3,799 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.0 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Dual core 1300 MHz processor
2 MP Primary Camera, 0.3 MP Secondary
Dual SIM, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
2000 mAh, Li-Ion battery

9

4,877 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.0 Inch, 480x800 px display, LCD
Android v4.4 (KitKat)
Dual core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1400 mAh, Li-Ion battery

10

4,499 രൂപയ്ക്ക് വാങ്ങിക്കുക
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.3 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Dual core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1400 mAh, Li-Ion battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot