100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായങ്ങള്‍ വേഗത്തില്‍ വളരുകയാണ്. നിരവധി രാജ്യങ്ങള്‍ പോലെ ഇന്ത്യയിലെ ഉപഭോക്താക്കളും സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്.

100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

അതു പോലെ തന്നെയാണ് ഈ ദിവസങ്ങളില്‍ 4ജി നെറ്റ്‌വര്‍ക്കുകളും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ 4ജി നെറ്റ്വര്‍ക്ക് കവറേജുകള്‍ വര്‍ദ്ധിച്ചു വരികയാണെന്ന്. മിക്കവാറും ഇപ്പോള്‍ എല്ലാ കമ്പനികളും 4ജി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്.

ഇപ്പോള്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ കൂടിയും ബജറ്റ് ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. എന്തു കൊണ്ടാണ് അതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കാരണം മറ്റൊന്നുമല്ല, അതിലെ സവിശേഷതകള്‍ തന്നെയാണ്. സാധാരമക്കാര്‍ക്കു പോയലും വളരെ തുച്ഛമായ വിലയില്‍ പല സവിശേഷതകള്‍ ഉള്‍പ്പെടുന്ന ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കാം.

റിലയന്‍സ് ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു: താരിഫ് പ്ലാനുകള്‍ 149 രൂപ മുതല്‍!

ഈ അടുത്തിടെയാണ് ചാമ്പ്‌വണ്‍ C1 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ചാമ്പ് എന്ന കമ്പനി വിപണിയില്‍ ഇറക്കിയത്. ഈ ഫോണിന്റെ വില 501 രൂപയാണ്.

ഇന്ന് നിങ്ങള്‍ക്ക് 5 മികച്ച വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചാമ്പ്‌വണ്‍ C1 (ChampOne C1)

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍ മീഡിയാടെക് എംടി 6735
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

ഫ്രീഡം 251

. 4ഇഞ്ച് ഡിസ്‌പ്ലേ (800X480 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 3.2എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1450എംഎഎച്ച് ബാറ്ററി

അച്ഛി ദിന്‍ (Acche Din)

ഈ ഫോണിന്റെ വില 199 രൂപയാണ്.

. 4ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ഡ്യുവല്‍ സിം
. 4ജിജി
. 3ജി
. 1,325എംഎഎച്ച് ബാറ്ററി

ഡോക്കോസ് X1

. വില 888 രൂപ
. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz പ്രോസസര്‍
. 2/0.3 എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 4.4.2 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4ജിബി റാം
. 1300എംഎഎച്ചാ ബാറ്ററി

മൈക്രോമാക്‌സ് X900

. വില
. 2.8ഇഞ്ച് സ്‌ക്രീന്‍
. 0.3എംപി ക്യാമറ
. ഡ്യുവല്‍ സിം
. 1000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
All Budget Mobile Phones (Low Cost) with prices in India. India being a price-conscious market, budget phones have always been in great demand. The good news is that now phones are available from Rs 99 own wards.If you are buying a smartphone in India, chances are you are buying something in a budget and there is huge catalogue to choose from.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot