3050എംഎഎച്ച് ബാറ്ററിയുമായി 6,999രൂപയുടെ ഫോണ്‍

Written By:

സൈ്വയിപ് ടെക്‌നോളജീസ് ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 3050എംഎഎച്ച് ബാറ്ററിയും 6,999രൂപ വില വരുന്ന ഫോണിന്റെ പേരാണ് സൈ്വയിപ് എലൈറ്റ് പ്ലസ്.

ഇതിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5ഇഞ്ച് എച്ച്ഡി (1080X1920പിക്‌സന്‍)ഐപിഎസ് ഡിസ്‌പ്ലേ

2

8.4എംഎം കട്ടിയാണ് ഈ ഫോണിന്

3

ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍

4

2ജിബി റാം, 16ജിബ് സ്‌റ്റോറേജ്,, 64ജിബി എക്‌സ്പാന്‍ഡബിള്‍

5

13എംപി പിന്‍ ക്യാമറ
8എംപി മുന്‍ ക്യാമറ

6

ജിപിആര്‍എസ്, EDGE,GPS, ബ്ലൂട്ടൂത്ത്, വൈ ഫൈ, മൈക്രോ യൂഎസ്ബി

7

3050എംഎഎച്ച് ബാറ്ററി

8

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Swipe Technologies has launched its new Elite Plus smartphone priced at Rs. 6,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot