ടെക്‌നോ കാമോണ്‍ i4 വിപണിയില്‍; 6.22 ഇഞ്ച് HD+ ഡിസ്‌പ്ലേ, പിറകില്‍ 3 ക്യാമറകള്‍, വില 9599 രൂപ

|

ടെക്‌നോ മൊബൈലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ കാമോണ്‍ i4 വിപണിയിലെത്തി. അക്വാ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഷാംപെയ്ന്‍ ഗോള്‍ഡ്, നെബുല ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ മൂന്ന് മോഡലുകളില്‍ വാങ്ങാന്‍ കഴിയും. 2GB റാം/32GB സ്‌റ്റോറേജ്, 3GB റാം/32GB സ്‌റ്റോറേജ്, 4GB റാം/64GB സ്‌റ്റോറേജ് എന്നിവയാണവ. ഇവയുടെ വില യഥാക്രമം 9599 രൂപ, 10599 രൂപ, 11999 രൂപ എന്നിങ്ങനെയാണ്.

 

പ്രധാന സവിശേഷതകള്‍

പ്രധാന സവിശേഷതകള്‍

6.2 ഇഞ്ച് ഡോട്ട് നോച് HD+ ഡിസ്‌പ്ലേ, 1500x720 പിക്‌സല്‍സ് റെസല്യൂഷന്‍, 19.5:9 ആസ്‌പെക്ട് റേഷ്യോ, 88.6 ശതമാനം സ്‌ക്രീന്‍-ബോഡി അനുപാതം, 2GHz 64-ബിറ്റ് മീഡിയടെക് ഹെലിയോ A22 (MTK6761) ക്വാഡ്‌കോര്‍ പ്രോസസ്സര്‍ എന്നിവയാണ് കാമോണ്‍ i4-ന്റെ പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാന്‍ കഴിയും.

 മൂന്ന് ക്യാമറകളാണുള്ളത്

മൂന്ന് ക്യാമറകളാണുള്ളത്

ഫോണിന്റെഫോണിന്റെ

ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉള്‍പ്പെടുത്തിയിരിക്കുന്നു.

വീഡിയോ കോളിംഗിനും സെല്‍ഫിക്കും വേണ്ടി മുന്നില്‍ 16 MP ക്യാമറയുണ്ട്. ബാക്ക് പാനലില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോണിന്റെ മറ്റ് ആകര്‍ഷണങ്ങള്‍.
 

ഫോണിന്റെ മറ്റ് ആകര്‍ഷണങ്ങള്‍.

ആന്‍ഡ്രോയ്ഡ് 9.0 പൈ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ HiOS 4.6-ല്‍ ആണ് കാമോണ്‍ i4-ന്റെ ശക്തി. റോക്കറ്റ് ചാര്‍ജ് സവിശേഷതയോട് കൂടിയ 3500 mAh ബാറ്ററി 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ കോളുകള്‍ ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, ജിപിഎസ്, ഡ്യുവല്‍ സിം, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് ഫോണിന്റെ മറ്റ് ആകര്‍ഷണങ്ങള്‍. 156.9x75.8x7.96 മില്ലീമീറ്ററാണ് ഫോണിന്റെ വലുപ്പം.

Best Mobiles in India

Read more about:
English summary
Tecno Camon i4 launched with 6.22-inch HD+ display and triple rear cameras at Rs 9,599

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X