ആപ്പിള്‍ ഫെസ്റ്റ്: വമ്പന്‍ ഓഫറുമായി ഐഫോണുകള്‍!

Written By:

ആപ്പിള്‍ ഐഫോണ്‍ 7നു പകരം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍!2007 ജനുവരി 9നാണ് ആപ്പിള്‍ ഫോണ്‍ മേധാവി സ്റ്റീവ് ജോബ്‌സ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ആദ്യത്തെ ഐഫോണ്‍ പുറത്തിറക്കിയത്.

ഇപ്പോള്‍ ഐഫോണിന്റെ പത്താം വാര്‍ഷികം 'ദ ആപ്പിള്‍ ഫെസ്റ്റ്' സെയില്‍ എന്ന പേരില്‍ നടക്കുകയാണ്. ജനുവരി 10 മുതല്‍ 13 വരെയാണ് ഈ സെയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നടക്കുന്നത്. ഐഫോണ്‍ 6നും ഐഫോണ്‍ 7നുമാണ് 10,000 രൂപവരെ ഓഫര്‍ നല്‍കുന്നത്. 50% ഓഫര്‍ ആക്‌സസറീസുകള്‍ക്കും 25% ഓഫര്‍ ആപ്പിള്‍ കീബോഡുകള്‍ക്കും മാജിക് മൗസുകള്‍ക്കും നല്‍കുന്നുണ്ട്. കൂടാതെ ഐഫോണ്‍ 6എസ് ഐഫോണ്‍ 7 പ്ലസ് വാങ്ങുന്നവര്‍ക്ക് 23,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 7നു പകരം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍!

ആപ്പിള്‍ ഫെസ്റ്റ്: വമ്പന്‍ ഓഫറുമായി ഐഫോണുകള്‍!

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 5% ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു, അതായത് മാക്‌സിമം 200 രൂപ വരെ ലഭിക്കുന്നു. ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്എസ്ബിസി,ഐസിഐസിഐ, കൊടാക് ബാങ്ക്, എസ്ബിഐ എന്നിവയുമായി ഫ്‌ളിപ്കാര്‍ട്ട് പങ്കാളിയാണ്. ഇതില്‍ നോ കോസ്റ്റ് ഇഎംഐ നല്‍കുന്നതിനാല്‍ 9 മാസം മുതല്‍ 12 മാസത്തിനുളളില്‍ പലിശയില്ലാതെ തിരിച്ചടയ്ക്കാം.

ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7ന്റെ ഓഫറുകള്‍

5000 രൂപ ഇളവിനു ശേഷം ഐഫോണ്‍ 7 (32ജിബി) 55,000 രൂപയ്ക്കും ഐഫോണ്‍ 7 (128ജിബി) 65,000 രൂപയ്ക്കും ഐഫോണ്‍ 7 (256ജിബി) 75,000 രൂപയ്ക്കും ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ 23,000 രൂപ ഓഫര്‍ ഐഫോണ്‍ 7നു ലഭിക്കുന്നു.

നിലവില്‍ ഐഫോണ്‍ 6എസ് പ്ലസ് എക്‌സ്‌ച്ചേഞ്ച് ചെയ്താല്‍ 23,000 രൂപയും ഐഫോണ്‍ SE യ്ക്ക് 12,000 രൂപയും , ഐഫോണ്‍ 6എസ് ന് 18,840 രൂപയും ഓഫര്‍ ലഭിക്കുന്നു.

സിഇഎസ് 2017ല്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍: അതില്‍ 8ജിബിയും!

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് ഓഫറുകള്‍

ഐഫോണ്‍ 7 പ്ലസ് (32ജിബി) വേരിയന്റിന് 72,000 രൂപയും ഐഫോണ്‍ 7 പ്ലസ് (256ജിബി) യ്ക്ക് 92000 രൂപയും, ഐഫോണ്‍ 7 പ്ലസ് (128ജിബി)യ്ക്ക് 82,000 രൂപയുമാണ്. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍ 32ജിബി വേരിയന്റിന് 23,000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 49,000 രൂപയ്ക്കു ലഭിക്കുന്നു.

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തി!

ഐഫോണ്‍ 6എസ് ഓഫര്‍

ഐഫോണ്‍ 6എസ് 32ജിബി വേരിയന്റിന് 46,999 രൂപയും എന്നാല്‍ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്താല്‍ 23,000 രൂപ വരെ ലഭിക്കുന്നതാണ്. എന്നാല്‍ 16ജിബി ഫോണിന് 36,990 രൂപയാണ്, ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍ 5000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 31,990 രൂപയ്ക്കു ലഭിക്കുന്നു.

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

മറ്റു ഓഫറുകള്‍

ഇതു കൂടാതെ ഐഫോണ്‍ 5എസിനും, ആപ്പിള്‍ വാച്ചിനും വമ്പന്‍ ഓഫറുകള്‍ നല്‍കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple is celebrating the tenth anniversary of the smartphone right now. It's not only the manufacturer but also the online retailer Flipkart that is celebrating ten years of iPhone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot