നിലവില്‍ ഏറ്റവും മികച്ച ബാറ്ററിയുളള സ്മാര്‍ട്ട്‌ഫോണുകള്‍....!

Written By:

2014 അവസാനിക്കാറയപ്പോള്‍, സ്മാര്‍ട്ട്‌ഫോണ്‍ മേഖല വളരെയധികം പുരോഗമനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ക്യാമറയുടെ ഗുണനിലവാരത്തിലും, പ്രൊസസ്സിംഗ് വേഗതയിലും, സ്‌ക്രീന്‍ മിഴിവിലും എടുത്ത് പറയത്തക്ക കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

ടെക്ക് ലോകം ഡുവല്‍ ക്യാമറകളുടേയും, ഒക്ടാ കോര്‍ പ്രൊസസ്സറിന്റേയും, വളവുളള സ്‌ക്രീനുകളുടേയും ലോഞ്ചുകള്‍ കണ്ടു. ഭാരമുളള മള്‍ട്ടി ടാസ്‌ക്കിംഗ് ജോലികള്‍ക്കായി ശക്തിയുളള ഒരു ബാറ്ററി അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഉപയോക്താവ് 10 മണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്ന ബാറ്ററി പ്രതീക്ഷിക്കുന്നുണ്ട്.

7 മണിക്കൂറില്‍ കൂടുതല്‍ ബാറ്ററി ജീവിതം നിലനില്‍ക്കുന്ന മികച്ച ഹാന്‍ഡ്‌സെറ്റുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

2,915 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിനുളളത്. ഞങ്ങളുടെ കടുത്ത ബാറ്ററി പരിശോധനങ്ങളില്‍ ഇത് 7 മണിക്കൂര്‍ 40 മിനിറ്റോളും പിടിച്ചു നിന്നു.

 

2

3,220 എംഎഎച്ചിന്റെ ബാറ്ററി ഇന്റര്‍നെറ്റ്, കോളുകള്‍, ക്യാമറ എന്നിവയുടെ കടുത്ത ഉപയോഗത്തിന് ശേഷവും 8 മുതല്‍ 9 മണിക്കൂര്‍ വരെ അനായാസം നിലനിന്നു.

 

3

5,000 എംഎഎച്ചിന്റെ ബാറ്ററി നിസ്സംശയം കൂടുതല്‍ നേരം നില്‍നില്‍ക്കും.

 

4

3000 എംഎഎച്ചിന്റെ ബാറ്ററി ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ തീര്‍ച്ചയായും മികച്ച ഫലമാണ് നല്‍കിയത്.

 

5

മുന്‍ഗാമിയെ അപേക്ഷിച്ച് 3,220 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയുമായാണ് ഇത്തവണ ഗൂഗിള്‍ എത്തിയിരിക്കുന്നത്.

 

6

2,400 എംഎഎച്ചിന്റെ ബാറ്ററിയാണെങ്കിലും എച്ച്ടിസി ഇത് 9 മണിക്കൂര്‍ നിലനില്‍ക്കുമെന്ന് ഉറപ്പിക്കുന്നുണ്ട്.

 

7

1810 എംഎഎച്ചിന്റെ ബാറ്ററി ഒറ്റ ചാര്‍ജില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ നിലനില്‍ക്കും.

 

8

ജപാനീസ് മൊബൈല്‍ കമ്പനിയില്‍ നിന്നുളള ഈ ഫോണിന്റെ ബാറ്ററി ഞങ്ങളുടെ കടുത്ത പരീക്ഷണങ്ങളെ 10 മണിക്കൂറോളം പിടിച്ചു നിന്നു.

 

9

ഇതിന്റെ ബാറ്ററിയെപറ്റി ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെങ്കിലും 2,300 എംഎഎച്ചിന്റെ ബാറ്ററി തീര്‍ച്ചയായും നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look The Best Battery Efficient Smartphones Available in India Right Now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot