2,500 രൂപയ്ക്ക് താഴെയുളള മികച്ച ഫോണുകള്‍ ഇതാ...!

Written By:

ഫോണ്‍ വാങ്ങുന്നതിന് പല ഉപഭോക്താക്കളും പല വിലപരിധിയേയാണ് അശ്രയിക്കാറുളളത്. ചിലര്‍ മികച്ച കമ്പനികളുടെ ഫ്‌ലാഗ്ഷിപ്പ് ഫോണുകളെയാണ് നോട്ടമിടാറുളളതെങ്കില്‍ മറ്റു ചിലര്‍ മദ്ധ്യ വിലപരിധിയിലുളള ഫോണുകളും, വില കുറഞ്ഞ ഫോണുകളും ആണ് സ്വന്തമാക്കാന്‍ ഇഷ്ടപ്പെടാറുളളത്.

മോട്ടോ ഇ ഫോണുകളും, മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ്, സോളോ വണ്‍ എന്നിവ ഇറക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളും 6,000 രൂപയ്ക്കും 6,500 രൂപയ്ക്കും ഇടയില്‍ വരുന്നവയാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!

കൊളളാവുന്ന ക്യാമറകളും, നല്ല ഡിസ്‌പ്ലേയും, നല്ല പ്രകടനക്ഷമതയും കാഴ്ചവയ്ക്കുന്ന 3,000-ത്തിനും 4,000 രൂപയ്ക്കും ഇടയില്‍ വരുന്ന ഫോണുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഫോണില്‍ വെളളം കയറിയാല്‍ ചെയ്യേണ്ടത് എന്തെല്ലാം...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

2,390 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

2.8 Inch Capacitive Touchscreen Display
runs on Android 2.3 (Gingerbread)
1 GHz Spreadtrum SC6820 Cortex A5 Processor
256 MB RAM Dual SIM Support

 

2

1,948 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

2.8 Inch QVGA Touchscreen Display
Android v4.2.2 (Jelly Bean)
1 GHz Processor
128 MB RAM
Dual SIM Support

 

3

1,749 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 Inch HVGA Touchscreen Display
Android v4.2.2 (Jelly Bean)
1GHz Processor
256MB RAM
Dual SIM Support

 

4

2,329 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 Inch HVGA Touch Screen Display
Android v4.4 (Jelly Bean)
1GHz Processor
256MB RAM
Dual SIM Support

 

5

1,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 inches Capacitive Touchscreen
Android v2.3.5 (Gingerbread)
Dual SIM, GSM+GSM
1 GHz Single core processor
256MB RAM

 

6

2,075 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

2.8 inches QVGA Capacitive TouchScreen
1GHz Single core Processor
Android 4.2.2 Jelly Bean
2MP Rear Camera
0.3MP Front Camera

 

7

2,360 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 in (8.8 cm) QHD IPS Touchscreen
Android 4.2.2 Jelly Bean OS
1 GHz Single Core Processor
Dual Camera Rear - 2 MP / Front - VGA
256 MB of RAM

 

8

2,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4 Inch Touchscreen Display
1 GHz Processor
256 MB RAM
Dual SIM Support
3 MP Primary Camera

 

9

1,450 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.20-inch 240x320 display TFT capacitive touchscreen
Android v2.3 (Gingerbread)
powered by 200MHz processor
3.2-megapixel rear camera

സ്‌പൈസ് എംഐ 320
1,450 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

 

3.20-inch 240x320 display TFT capacitive touchscreen
Android v2.3 (Gingerbread)
powered by 200MHz processor
3.2-megapixel rear camera

 

10

2,199 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.50-inch 480x960 display
2.44 inchpowered by 1GHz processor alongside
512 MB RAM
512 MB of internal memory

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Best Smartphones you can Buy for Under Rs 2,500.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot