വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവായ് ഹോണല്‍ എന്നും ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ ഉണവേറുന്നു. ഹുവായ് ഈയിടെ ഇറക്കിയ ഫോണാണ് ഹോണര്‍ 6X. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ് ഇതിലെ ക്യാമറകള്‍. കൂടാതെ ഇതിന്റെ വിലയും വളരെ തുച്ഛമാണ്.

നോക്കിയ 3310 എത്തുന്നു, അതിനോടു മത്സരിക്കാന്‍ മറ്റു ഫീച്ചര്‍ ഫോണുകള്‍!

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍  6X, എന്തു കൊണ്ട്?

എന്തു കൊണ്ടാണ് ഹോണര്‍ 6X വിപണിയിലെ ഏറ്റവും മികച്ച ഫോണ്‍ എന്നു പറയുന്നത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്രിപ്‌സ് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ഹോണര്‍ 5Xന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, പിക്‌സല്‍ ഡെന്‍സിറ്റ് 403 PPI യുമുണ്ട്.

കുറഞ്ഞ സൂര്യ പ്രകാശത്തിലും ഈ ഫോണിന്റെ ഡിസ്‌പ്ലേ വളരെ അനുയോജ്യമാണ്.

 

ഫോണ്‍ പ്രകടനം

ഹോണര്‍ 6X ന് കിരിന്‍ 655 ചിപ്‌സെറ്റ് ആണ് നല്‍കിയിരിക്കുന്നത്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

കിരിന്‍ 655 ചിപ്‌സെറ്റ് ഉളളതിനാല്‍ 3ഡി ഗെയിമുകള്‍ കളിക്കാന്‍ വളരെ എളുപ്പവും ബാറ്ററി മെച്ചപ്പെടുത്തുവാനും സാധിക്കും.

4ജിബി റാം ഉളളതിനാല്‍ 50 ആപ്ലിക്കേഷന്‍ വരെ ഒരേ സമയത്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ ഈ ഫോണിന് 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിളും ഉണ്ട്.

 

ക്യാമറ മികച്ച പ്രകടനം

ഈ ഫോണിലെ ക്യാമറയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഹോണര്‍ 6Xനുളളത്. അതില്‍ ഒന്ന് 12എംബിയും മറ്റൊന്ന് 2എബിയുമാണ്. മുന്‍ ക്യാമറ 8എംബിയുമാണ്.

കണക്ടിവിറ്റി ഓപ്ഷനുകള്‍

ഹുവായ് ഹോണര്‍ 6Xന് വൈഫൈ 802.11/b/g/n,4ജി എല്‍റ്റിഇ വോള്‍ട്ട്,ജിപിഎസ് ചിപ്പ് എന്നിവയാണ്.

വേഗമേറിയ ഫിങ്കര്‍പ്രിന്റ്

ഫിങ്കര്‍പ്രിന്റ് വേഗമേറിയതിനാല്‍ 0.3 സെക്കന്‍ഡു കൊണ്ടു തന്നെ അണ്‍ലോക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Choosing the best budget handset in myriad of options has certainly become a relatively tenacious task.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot