ആപ്പിള്‍ ഐ ഫോണ്‍ 6; ഇതുവരെ കേട്ടതെല്ലാം...

By Bijesh
|

ആപ്പിള്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും ലോഞ്ച് ചെയ്തത്. ഇതില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെ നിരവധി പുതുമകളുമായി എത്തിയ ഐ ഫോണ്‍ 5 എസ് ഇരുകൈയും നീട്ടി ഉപഭോക്താക്കള്‍ സ്വീകരിക്കുകയും ചെയ്തു.

 

എന്നാല്‍ അതോടൊപ്പം തന്നെ അടുത്ത ഐ ഫോണിനെ കുറിച്ചുള്ള ചര്‍ച്ചകളും ടെക്‌ലോകത്ത് ആരംഭിച്ചുകഴിഞ്ഞു. ഐ ഫോണ്‍ 6 ആയിരിക്കും അടുത്ത ആപ്പിള്‍ ഫോണ്‍ എന്നാണ് അറിയുന്നത്.

ഐ ഫോണ്‍ 6- സംബന്ധിച്ച് ഇതിനോടകം നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നോ ആധികാരകമാണെന്നോ പറയാനാവില്ലെങ്കിലും കുറെയൊക്കെ വിശ്വസനീയമാണ് എന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ ആപ്പിള്‍ ഐ ഫോണിനെ കുറിച്ച് ഇതുവരെ വന്ന വിവരങ്ങളെല്ലാം ചുവടെ കൊടുക്കുന്നു.

{photo-feature}

ആപ്പിള്‍ ഐ ഫോണ്‍ 6; ഇതുവരെ കേട്ടതെല്ലാം...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X