2013-ല്‍ ഇറങ്ങിയ ഏറ്റവും പുതുമയുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇതാ!!!
ധാരാളം പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണയിലിറങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. 3 ജി.ബി. റാമുള്ള സാംസങ്ങ് ഗാലക്‌സി നോട് 3 മുതല്‍ കര്‍വ്ഡ് ഡിസ്‌പ്ലെ സ്‌ക്രീനുള്ള ഗാലക്‌സി റൗണ്ടും എല്‍.ജി. ജി ഫ് ളക്‌സും വരെ ഇറങ്ങി. മൈക്രോമാക്‌സും കാര്‍ബണും ഉള്‍പ്പെടെയുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും വിവിധ ശ്രേണിയില്‍ പെട്ട ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കി.
സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക
ഈ വര്‍ഷം ലോഞ്ച് ചെയ്ത ഫോണുകളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അത് എളുപ്പത്തില്‍ സാധിക്കുകയുമില്ല. എന്നാല്‍ പുതുമയുള്ളതും ഇതുവരെ പരീക്ഷിക്കാത്തതുമായ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എത്ര ഫോണുകള്‍ ഈ വര്‍ഷം പുറത്തിറങ്ങി. എന്തായാലും ഒരുപാടെണ്ണമൊന്നുമില്ല.
അത്തരത്തില്‍ ഉള്ള ഏതാനും ചില ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു.
ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications