സെല്‍ഫി പ്രേമികള്‍ക്കായി മോട്ടോ ഇ-യുടെ പുതിയ പതിപ്പ് എത്തി....!

Written By:

മോട്ടോ ഇ യുടെ രണ്ടാം തലമുറ ഫോണ്‍ മോട്ടറോള പ്രഖ്യാപിച്ചു. 4ജി പിന്തുണയോടെ എത്തുന്ന പുതിയ മോട്ടോ ഇ പതിപ്പില്‍ മുന്‍ഗാമിയില്‍ ഇല്ലാത്ത മുന്‍ ക്യാമറ ഉള്‍കൊള്ളിച്ചിരിക്കുന്നു.

സെല്‍ഫി പ്രേമികള്‍ക്കായി മോട്ടോ ഇ-യുടെ പുതിയ പതിപ്പ് എത്തി....!

വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ലോലിപോപ്പ് ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

സെല്‍ഫി പ്രേമികള്‍ക്കായി മോട്ടോ ഇ-യുടെ പുതിയ പതിപ്പ് എത്തി....!

4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേ, 2390 എംഎഎച്ചിന്റെ ബാറ്ററി തുടങ്ങിയവയാണ് സവിശേഷതകള്‍. 8500 രൂപയുടെ അടുത്തായിരിക്കും വിലയെന്നാണ് കരുതപ്പെടുന്നത്.

Read more about:
English summary
The new Moto E gets bigger and selfie-friendly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot