പ്രകടനത്തിലും ശൈലിയിലും ഓപ്പോ എഫ്3 മത്സരം മുറുകുന്നു!

Written By:

ഓപ്പോ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് സെല്‍ഫി ഫോണ്‍ എന്നാണ്. ഇപ്പോള്‍ ഓപ്പോ എഫ്3 യുടെ രൂപത്തില്‍ പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ് സെല്‍ഫി കുടുംബത്തില്‍. സെര്‍ഫിക്കായി രണ്ട് മികച്ച ക്യാമറ നല്‍കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ സ്‌റ്റൈലിഷ്‌ ഗ്ലാസ് ബോഡിയും തിളങ്ങുന്നു.

പ്രകടനത്തിലും ശൈലിയിലും ഓപ്പോ എഫ്3 മത്സരം മുറുകുന്നു!

അതു പോലെ തന്നെ ഓപ്പോ എഫ്3 പ്ലസ്, ഓപ്പോ എഫ്3 യെ പോലെ തന്നെ ആകര്‍ഷണീയമായ മുന്‍ ക്യാമറ യൂണിറ്റുകള്‍ക്കൊപ്പം മികച്ച ഇമേജിങ്ങ് പ്രകടനവും നടത്തുന്നു.

മുന്‍ വശത്ത് നല്‍കിയ ഡ്യുവല്‍ ക്യാമറയെ കുറിച്ച് നമുക്ക് നോക്കാം. ഇതുപയോഗിച്ച് നിങ്ങളുടെ സെല്‍ഫി തിളങ്ങുന്നതും ഏറ്റവും മികച്ചതുമാക്കാം. ഈ ഫോണിന്റെ വില 19,990 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ എഫ്3 പ്ലസ് ക്യാമറ

16എംബി+ 8എംബി സെല്‍ഫി ക്യാമറയാണ് ഓപ്പോ എഫ്3യില്‍. അതില്‍ സെല്‍ഫി എടുക്കാന്‍ ഒരു പ്രൈമറി ലെന്‍സും ഗ്രൂപ്പ് സെല്‍ഫി എടുക്കാന്‍ ഒരു അള്‍ട്രാ വൈഡ് ആങ്കില്‍ ലെന്‍സുമാണ്.

ഈ ഫോട്ടോയില്‍

ഈ കാണുന്ന ഫോട്ടോയില്‍ മുന്‍വശത്തെ ഡ്യുവല്‍ ക്യാമറയില്‍ നിന്നും ഫ്രെമിന്റെ വിശാലതയും ഡ്യുവല്‍ ക്യാമറയുടെ പുനര്‍ നിര്‍മ്മാണത്തെ കുറുച്ചും വ്യക്തമായ ധാരണ നല്‍കും.

ക്യാമറ വ്യത്യസ്ഥത

മുന്‍ വശത്തെ ക്യാമറയില്‍ സ്വയം പിടിച്ചെടുത്ത ചിത്രീകരണവും വിശാലമായ ഫ്രെയിമും നിങ്ങള്‍ക്ക് കാണാനാകും. എടുത്ത ചിത്രങ്ങള്‍ കൃത്രിമം ഒന്നും ചെയ്യാതെ തന്നെ മികച്ച നിറത്തില്‍ കാണാന്‍ കഴിയുന്നു. ഈ കാണുന്ന ഇമേജ് എങ്ങനെയുളളതാണ്.

മുന്‍ ക്യാമറ നല്‍കുന്നത്

മുന്‍പുളള സെല്‍ഫി ഫോണുകളേക്കാള്‍ ഉയര്‍ന്ന ചലനാത്മക ശ്രേണി, സുതാര്യമായ ഡെപ്ത് കൂടാതെ ശബ്ദം നിമിമൈസ് ചെയ്യാനും സാധിക്കുന്നു.

സോഫ്റ്റ്‌വയര്‍ അല്‍ഗോരിതം

സ്മാര്‍ട്ട്‌ഫേസ് റിക്കഗ്നിഷന്‍, സ്‌ക്രീന്‍ ഫ്‌ളാഷ്, ബ്യൂട്ടിഫൈ 4.0 എന്നീ സോഫ്റ്റ്‌വയര്‍ അല്‍ഗോരിതവും അടങ്ങിയിരിക്കുന്നു.

ചെറിയ വെളിച്ചത്തില്‍

16എംബി+ 8എംബി സെല്‍ഫി ക്യാമറ സെറ്റപ്പ് ഉപയോഗിച്ച് സൂക്ഷമമായ സെല്‍ഫി ഷോട്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. റിയര്‍ 13എംബി സെന്‍സര്‍ ഉപയോഗിച്ച് പകല്‍ വെളിച്ചത്തില്‍ കുറഞ്ഞ വെളിച്ചത്തില്‍ തന്നെ മികച്ച ഫോട്ടോകള്‍ എടുക്കാം.

ഓപ്പോ എഫ്3 യുടെ പിന്‍വശത്തെ ക്യാമറ പ്രകടനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാമ്പിള്‍ ഷോട്ടുകള്‍ നല്‍കാം.

സാമ്പിള്‍ ഫോട്ടോ 1

ഓപ്പോ എഫ്3 യുടെ പിന്‍വശത്തെ ക്യാമറ പ്രകടനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാമ്പിള്‍ ഷോട്ടുകള്‍.

സാമ്പിള്‍ ഫോട്ടോ 2

മുന്‍ ക്യാമറയില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല

മുന്‍ ക്യാമറയില്‍ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല ഓപ്പോ എഫ്3. ഓപ്പോയുടെ എല്ലാ സിഗ്നേച്ചര്‍ മോഡുകളും ഫില്‍ട്ടറുകളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഫില്‍റ്റല്‍ മോഡുകള്‍

നിങ്ങളുടെ സെല്‍ഫി അനുഭവം മെച്ചപ്പെടുത്തുന്നതിന് സ്‌ക്രീന്‍ ഫ്‌ളാഷ്, പാം ഷട്ടര്‍, എക്‌സ്‌പേര്‍ട്ട് മോഡ്, അള്‍ട്രാ എച്ച്ഡി മോഡ് എന്നീ ഫില്‍റ്റര്‍ മോഡുകള്‍ ബ്യൂട്ടിഫൈ 4.0 മോഡിനെ അടിസ്ഥാനമാക്കി നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The latest OPPO F3 features a premium design and sports a 16MP+8MP dual front-facing camera for best-in-class group selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot