ഫോണ്‍ ക്യാമറകളുടെ കാലം

Written By: Arathy

ക്യാമറ ഫോണുകള്‍ ഇന്ന് എല്ലാവരുടേയും മനം കവരുന്ന ഒന്നാണ്. വില കൂടുതല്‍ കാരണമാണ് ഇന്ന് പലരും തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കുന്നത്. എന്നാലും ഇങ്ങനെയുള്ള ഫോണുകള്‍ വാങ്ങുവാനും ആളുകളുണ്ട്.

ഇന്ത്യയിലെ ഏറ്റവും ആളുകള്‍ ഉപയോഗിക്കുന്ന നോക്കിയ ഫോണുകളുടെ കൂട്ടത്തിലുമുണ്ട്. അങ്ങനെയുള്ള ചില ഫോണുകള്‍ കാണാം. കാല ക്രമേണ ക്യാമറ ഫോണുകളുടെ മാറ്റങ്ങളും ഞങ്ങള്‍ കാണിച്ചു തരാം. 2002 മുതലാണ് ഇങ്ങനെയുള്ള ഫോണുകള്‍ വരുവാന്‍ തുടങ്ങിയത്. ഇതാ അവയില്‍ ചിലത്.

സ്മാര്‍ട്ട് ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 3650

2003 ലാണ് നോക്കിയ 3650 ഫോണുകള്‍ ഇറങ്ങുന്നത്. വീഡിയോ ചിത്രങ്ങള്‍ ഇതിലൂടെ എടുക്കുവാന്‍ സാധിക്കും.

 

നോക്കിയ എന്‍ 70

2005 ലാണ് നോക്കിയ എന്‍ 70 ഫോണുകള്‍ ഇറങ്ങുന്നത്. ഈ ഫോണ്‍ ക്യാമറയുടെ ഷട്ടര്‍ സ്പീഡ് നമ്മുക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നതാണ്. ഇന്ന് പല ഫോണുകള്‍ക്കും ഈ സംവിധാനം ഇല്ല.

 

 

നോക്കിയ എന്‍ 73

2006 ലാണ് നോക്കിയ എന്‍73 ഫോണുകള്‍ ഇറങ്ങുന്നത്.

 

സോണി എറിക്‌സണ്‍ കെ 750.

2005 ലാണ് സോണി എറിക്‌സണ്‍ കെ 750 ഫോണുകള്‍ ഇറങ്ങുന്നത്. ദൂരയുള്ള കാഴ്ച്ചകള്‍ വരെ ഫോകസ് ചെയ്യുവാന്‍ കഴിയും

 

 

നോക്കിയ എന്‍ 90

2005 ലാണ് നോക്കിയ എന്‍90 ഫോണുകള്‍ ഇറങ്ങുന്നത്

 

നോക്കിയ എന്‍ 93

2006 ലാണ് നോക്കിയ എന്‍93 ഫോണുകള്‍ ഇറങ്ങുന്നത്. വീഡിയോ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിയുന്ന ഇതില്‍ ശബ്ദങ്ങളും
റികോര്‍ഡ് ആകുന്നു. എടുത്ത വീഡിയോകളുടെ ശബ്ദങ്ങള്‍ വളരെ വ്യക്തത്തയോടെ കേള്‍ക്കുവാന്‍ സാധിക്കുന്നു.

 

 

സോണി എറിക്‌സണ്‍ കെ800

2007 ലാണ് സോണി എറിക്‌സണ്‍ കെ800 ഫോണുകള്‍ ഇറങ്ങുന്നത്. മൂടല്‍ മഞ്ഞിന്റെ ചിത്രങ്ങള്‍ പോലും ഇതിലൂടെ എടുക്കുവാന്‍ കഴിയുന്നതാണ്.

 

 

നോക്കിയ എന്‍ 86

2009 ലാണ് നോക്കിയ എന്‍ 86 ഫോണുകള്‍ ഇറങ്ങുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot